മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തിൽ കത്തി വെക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭീഷണി

Loading...
  • 11
    Shares

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തിൽ കത്തിവെക്കുമെന്ന് ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവ്. തൃശ്ശൂർ പാർലമെന്റ് മണ്ഡലം സെക്രട്ടറി ബാലു കനാലാണ് മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയർത്തിയിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ ഉപവാസത്തിനിടെയാണ് ഭീഷണി പ്രസംഗം. യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങിയാലേ നാട്ടിലെ കൊലപാതകങ്ങൾ അവസാനിക്കുകയുള്ളു. ഞങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. പിണറായി വിജയന്റെ കഴുത്തിൽ കത്തിവെക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകും എന്നായിരുന്നു ബാലുവിന്റെ പ്രസംഗം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *