കാസർകോട് രണ്ട് യൂത്ത് കോൺഗ്രസുകാരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

Loading...
  • 9
    Shares

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസുകാരെ വെട്ടിക്കൊന്നു. പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു

കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രദേശത്ത് സിപിഎം-കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസും സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *