ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ; കൊലപാതകമെന്ന് സംശയം

  • 6
    Shares

ആലപ്പുഴയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ഗലീലിയോ കടപ്പുറത്താണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകൾ പുറകിൽ കെട്ടിവെച്ച നിലയിലാണ്

കൊലപാതകമെന്നാണ് സംശയം ഉയർന്നിട്ടുള്ളത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *