താൻ നടത്തിയ മൂല്യനിർണയം റദ്ദാക്കിയത് അറിഞ്ഞിട്ടില്ലെന്ന് ദീപാ നിശാന്ത്

Loading...
  • 8
    Shares

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉപന്യാസ രചനാ മത്സരത്തിന്റെ മൂല്യനിർണയം റദ്ദാക്കിയതായി അറിയില്ലെന്ന് ദീപാ നിശാന്ത്. തന്നെ ഏൽപ്പിച്ച ജോലി തീർത്താണ് മടങ്ങിയത്. പ്രതിഷേധം കണ്ട് മൂല്യനിർണയം നടത്താതെ മടങ്ങിയിരുന്നുവെങ്കിൽ ആതാകുമായിരുന്നു അപമാനമെന്നും ദീപാ നിശാന്ത് പറഞ്ഞു

പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന അപ്പീൽ കമ്മിറ്റിയാണ് ദീപാനിശാന്ത് മൂല്യനിർണയം നടത്തിയ ഉപന്യാസ മത്സരം റദ്ദ് ചെയ്ത് പുനർമൂല്യനിർണയം നടത്തിയത്. സന്തോഷ് ഏച്ചിക്കാനമാണ് പുനർമൂല്യനിർണയം നടത്തിയത്. കവിതാ മോഷണ വിവാദത്തെ തുടർന്നാണ് ദീപാ നിശാന്തിനെതിരെ പ്രതിഷേധം ഉയർന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *