മാനുഷിക പരിഗണന കണക്കിലെടുത്താണ് കലോത്സവം ഒഴിവാക്കിയതെന്ന് മന്ത്രി കെ ടി ജലീൽ

Loading...
  • 19
    Shares

സംസ്ഥാനം ഒരു ദുരന്തം നേരിട്ടപ്പോൾ മാനുഷിക പരിഗണന കണക്കിലെടുത്താണ് കലോത്സവം ഒഴിവാക്കിയതെന്ന് മന്ത്രി കെ ടി ജലീൽ. ആഘോഷപരിപാടികൾ ഒഴിവാക്കുന്നതിന് മുമ്പ് മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ലെന്ന മന്ത്രി എ കെ ബാലന്റെ വിമർശനത്തിന് പിന്നാലെയാണ് ജലീലിന്റെ വിശദീകരണം

കലോത്സവം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. പൊതുഭരണ വകുപ്പ് സംസ്ഥാനത്തെ എല്ലാ ആഘോഷപരിപാടികളും ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ചലചിത്ര മേള റദ്ദാക്കിയ കാര്യത്തിൽ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് മന്ത്രി എ കെ ബാലൻ പറഞ്ഞത്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *