പി സി ജോർജ് കേരളത്തിലെ സാക്ഷി മഹാരാജ്; വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്നും പി കെ ഫിറോസ്

Loading...

മുസ്ലിം സമുദായത്തിനെതിരെ വർഗീയ പരാമർശം നടത്തിയ പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയാണ് പി സി ജോർജിന്. കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോർജെന്നും ഫിറോസ് ആരോപിച്ചു.

പി സി ജോർജിന്റേതായി പുറത്തിറങ്ങിയ ഫോൺ സംഭാഷണത്തിലാണ് വർഗീയ പരാമർശമുള്ളത്. ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്റെ വിവാദ ഫോൺ സംഭാഷണം.

പി സി ജോർജിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്നും പോലീസ് ലീഗ് പ്രവർത്തകരുടെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പി കെ ഫിറോസ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *