ബിജെപി തീരുമാനപ്രകാരം നിരാഹാരം കിടക്കുന്ന എ എൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കു എന്ന് യുവമോർച്ച; ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം

  • 16
    Shares

ശബരിമല വിഷയത്തിൽ തിരുവനന്തപുരത്ത് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് അക്രമാസക്തമായതോടെ പോലീസ് ആദ്യം ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും അക്രമവുമായി തിരിച്ചെത്തിയതോടെ പോലീസ് ലാത്തി വീശി

എഎൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കൂ എന്ന ആവശ്യവുമായിട്ടായിരുന്നു ക്ലിഫ് ഹൗസിലേക്ക് യുവമോർച്ചയുടെ മാർച്ച്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ വെച്ച് മാർച്ച് പോലീസ് തടഞ്ഞു. ചില പ്രവർത്തകർക്ക് സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *