ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചു

  • 19
    Shares

ശബരിമലയിലെ ആചാരസംരക്ഷണം ആവശ്യപ്പെട്ട് ആർ എസ് എസിന്റെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ അയ്യപ്പ ജ്യോതി തെളിയിച്ചു. സർക്കാരിന്റെ വനിതാ മതിലിന് ബദലായിട്ടാണ് സംഘപരിവാർ അയ്യപ്പ ജ്യോതി തെളിയിച്ചത്.

ബിജെപി, എൻ എസ് സെ് സംഘടനകളുടെ പിന്തുണയോടെയായിരുന്നു പരിപാടി. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് അയ്യപ്പ ജ്യോതി തെളിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *