സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കള്ളപ്പണവും: അക്കൗണ്ടുകൾ മരവിപ്പിച്ചു

Loading...
  • 9
    Shares

സീറോ മലബാർ സഭയുടെ വിവാദമായ ഭൂമിയിടപാടിനായി കള്ളപ്പണം ഉപയോഗിച്ചതായി കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് കള്ളപ്പണം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ഇടനിലക്കാരുടെയും ഇടപാടുകാരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു

കേസ് വിവാദമായപ്പോൾ ഇടനിലക്കാരൻ നികുതി അടക്കാനായി ആദായ നികുതി വകുപ്പ് ഓഫീസിൽ എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇടപാടിൽ കള്ളപ്പമുണമുണ്ടോയെന്ന് പരിശോധിച്ചത്. തുടർന്ന് വ്യാഴാഴ്ച ആദായ നികുതി വകുപ്പ് ഇവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ നിന്ന് സഭയെയും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും ഒഴിവാക്കില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *