Make Up

 

നാദാപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു; ആളപായമില്ല

കോഴിക്കോട് നാദാപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് ഭാഗികമായി തകർന്നു. ജീലാനി നഗറിൽ മൊയ്തുവിന്റെ വീടാണ് തകർന്നത്. വീടിന്റെ അടുക്കളയും കുളിമുറിയും ഗ്രിൽസും ജനലുകളുമാണ് തകർന്നത്. വീടിന്

  

മരട് ഫ്‌ളാറ്റ് നിർമാതാക്കളുടെ സ്വത്തുവകകൾ സുപ്രീം കോടതി കണ്ടുകെട്ടി; ഫ്‌ളാറ്റുടമകൾക്ക് നഷ്പരിഹാരം നിശ്ചയിക്കാൻ സമിതി

മരട് ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് തീരുമാനമെടുക്കാനായി സമിതിക്ക് സുപ്രീം കോടതി രൂപം നൽകി. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിക്കാണ് രൂപം നൽകിയത്. മരടിലെ നാല്

 

യുവതി പ്രവേശനവിധി: ശബരിമലയിൽ നൂറു കോടിയുടെ വരുമാന നഷ്ടമുണ്ടായതായി ദേവസ്വം പ്രസിഡന്റ്

ശബരിമല യുവതി പ്രവേശന വിധിയെ തുടർന്നുള്ള പ്രശ്‌നങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ. നൂറു കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് പദ്മകുമാർ

 

ആലുവയിലെ ഫ്‌ളാറ്റിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ആലുവ തോട്ടക്കാട്ടുകരയിലെ ഫ്‌ളാറ്റിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. ശിവരാത്രി മണപ്പുറത്തിന് സമീപത്തുള്ള അക്കാട്ട് ലൈനിലെ ഫ്‌ളാറ്റിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടത്. തൃശ്ശൂർ സ്വദേശികളായ സതീഷിന്റെയും

 

കോന്നി തെരഞ്ഞെടുപ്പിൽ ശബരിമല പ്രതിഫലിക്കുമെന്ന് പന്തളത്തെ ശശി വർമ

ശബരിമല വിധി അനുകൂലമായില്ലെങ്കിൽ കേന്ദ്രസർക്കാരിനെ വീണ്ടും സമീപിക്കുമെന്ന് പന്തളം കുടുംബം നിർവാഹക സംഘം പ്രസിഡന്റ് ശശി കുമാര വർമ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ

 

വയലാർ അവാർഡ് വി ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന്

ഈ വർഷത്തെ വയലാർ അവാർഡ് വി ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്

Beauty Products

Food

Trending