വിവാഹ പ്രപ്പോസലുകൾ 02.08.2020

മെട്രോ ജേണൽ മാട്രിമോണിയലിലേക്ക് വന്ന വിവാഹ പ്രപ്പോസലുകളാണ് ചുവടെ. നിങ്ങൾക്കും ഞങ്ങൾക്ക് പ്രപ്പോസലുകൾ അയക്കാം.

ഈ മാട്രിമോണിയലിന്റെ എല്ലാ സേവനങ്ങളും പെൺകുട്ടികൾക്ക് തികച്ചും സൗജന്യമായിരിക്കും. 

അതിനായി താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത്‌ വാട്‌സാപ്പിൽ ബന്ധപ്പെടുക…

whatsapp NEW

 

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ മലങ്കര കത്തോലിക് യുവാവ്. പേര്: ജസ്റ്റിൻ എം. വയസ്സ്: 39. വിദ്യാഭ്യാസം: എസ് എസ് എൽ സി. ജില്ല: IDUKKI, Koottar. ജാതി പ്രശ്‌നമില്ല. ബാധ്യതകളില്ലാത്ത രണ്ടാം വിവാഹവും പരിഗണിക്കും. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9544891823.

Reg No: 158

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, തിയ്യ യുവാവ്. രാജേഷ് ടി കെ. വയസ്സ്: 38. ഉയരം: 172cm. വിദ്യാഭ്യാസം: PDC, ITI. സ്ഥലം: ചേളന്നൂർ, കോഴിക്കോട്. ജോലി: Salesman PVC pipes company Calicut. ഡിമാന്റുകളില്ല. അനുയോജ്യരായ യുവതികളുട രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9895973108.

Reg No: 159

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, തിയ്യ യുവാവ്. പേര്: SUSITHKUMAR. വയസ്സ്: 31. ഉയരം: 5.7 അടി. സ്ഥലം: മഞ്ചേരി, മലപ്പുറം ജില്ല. ജോലി: ബിസിനസ്സ്. കോഴിക്കോട്, മലപ്പുറം ജില്ലക്കാർക്ക് മുൻഗണന. വിവരങ്ങൾക്ക്:+91 80894 58008

Reg No: 160

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

അനു സകറിയാ. (36 വയസ്സ്) RC മലങ്കര കത്തോലിക്കാ, computer TTC, ഇടുക്കി ജില്ലയിൽ സ്വകര്യ കമ്പനിയിൽ Sale Ex മനോജർ ആയി വർക്ക് ചെയ്യുന്നു. പിതാവ് മരിച്ചു. മാതാവും ഒരു സഹോദരിയും, സഹോദരിയുടെ വിവാഹംകഴിഞ്ഞു. പുനർവിവാഹവും സ്വീകരിക്കും. താമസം ഇടുക്കി ജില്ലയിൽ. വിവരങ്ങൾക്ക്: 9446336620.

Reg No: 161

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: അജീഷ് കെ നായർ. വയസ്സ്: 36 വയസ്സ്. ഉയരം: 170 സെ.മി. വിദ്യാഭ്യാസം: ITI, Diploma Tourism Department. സ്ഥലം: കാസർഗോഡ്. ജോലി: Govt. Additional Gust House Ernakulam. വിവരങ്ങൾക്ക്: 9946307502.

Reg No: 162

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, തിയ്യ, ഈഴവ. പേര്: സുശിത്ത് ലാൽ. വയസ്സ്: 32. ഉയരം: 162cm. വിദ്യാഭ്യാസം: +2. സ്ഥലം: , പന്തീരങ്കാവ്, കോഴിക്കോട്  ജോലി: പർച്ചേയേഴ്‌സ് മാനേജർ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, കോഴിക്കോട്, കുടുംബം: ഇടത്തരം, വിവരങ്ങൾക്ക്: 8547556945.

Reg No: 163

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര് : അനന്ദു പ്രദീപ്. ജാതി: ഹിന്ദു, ഈഴവ, വയസ്സ് : 29, ഉയരം : 172, വിദ്യാഭ്യാസം: ITI, ജില്ല: പത്തനംതിട്ട, ജോലി: ഡീസൽ മെക്കാനിക്, ഇപ്പോൾ മുസ്‌കറ്റിൽ ജോലി ചെയ്യുന്നു. വിവരങ്ങൾക്ക്: +919562131801.

Reg No: 164

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. പേര്: ഖദീജ. വയസ്സ്: 29. ഉയരം: 5 അടി. പുനർ വിവാഹം. വിദ്യാഭ്യാസം: പ്ലസ് ടു. ജോലി: എൽ കെ ജി ടീച്ചർ. സ്ഥലം: മലപ്പുറം, കൊണ്ടോട്ടി. ബാർബർ ഫാമിലിയാണ്. 38 വയസ്സിന് താഴെയുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് മുൻഗണന. വാട്‌സാപ്പിൽ ബന്ധപ്പെടുക: +919633626328. വിവരങ്ങൾക്ക്: 9744660101.

Reg No: 165

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

കൃസ്ത്യൻ (RC SC) യുവതി. പേര്: റിൻസി തോമസ്. വയസ്സ്: 21. ഉയരം: 160 സെ.മി. വിദ്യാഭ്യാസം: DSE MR (Special School Teaching). സ്ഥലം: ചേർത്തല, തുറവൂർ. ജില്ല: ആലപ്പുഴ. ഫോൺ: 9656099047.

Reg No: 166

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു  ഈഴവ യുവതി. പേര്: SANDRA, 23 വയസ്സ്, Cithira (ചെറിയ  പാപം ) 163 Cm ഉയരം-  വിദ്യാഭ്യാസം – Bsc phycics(Dca computer)  – 30 വയസുവരെയുള്ളവരെ പരിഗണിക്കും.  ജില്ല: എറണാകുളം, പാറക്കടവ്, മിഡിൽ ക്ലാസ് ഫാമിലി, തരക്കേടില്ലാത്ത ജോലിയുള്ള യുവാക്കളിൽ നിന്നും ആലോചനകൾ ഷേണിക്കുന്നു. വിവരങ്ങൾക്ക്: 9496578860, 8593886055.

Reg No: 167

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, തിയ്യ യുവാവ്. പേര്: ബിനീഷ് സി ബി. വയസ്സ്: 35. ഉയരം: 166 cm. വിദ്യാഭ്യാസം: Msc. Chemistry. സ്ഥലം: വയനാട്. Employed at Nestle India Ltd. Job: Quality Controller. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്:  9747530426, 9074004470.

Reg No: 168

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, നായർ യുവാവ്. പേര്: ദിലീപ് കുമാർ. വയസ്സ്: 38. ഉയരം: 170 സെ.മി. സ്ഥലം: തിരുവനന്തപുരം, കൊളിയക്കോട്. വിദ്യാഭ്യാസം: പ്രീ ഡിഗ്രി. ജോലി: ഡ്രൈവർ. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 8606542618, 7306706669.

Reg No: 169

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: മുഹമ്മദ് അനസ്. വയസ്സ്: 29. ഉയരം: 170 സെ.മി. വിദ്യാഭ്യാസം: B.com with Airport Management. Fidel College. സ്ഥലം: അത്താണിക്കൽ, കോഴിക്കോട്. വിവരങ്ങൾക്ക്: 9142884884, 6238578558.

Reg No: 170

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, തിയ്യ യുവാവ്. പേര്: വിപിൻ എ കെ. വയസ്സ്: 28. പന്തീരങ്കാവ്, കോഴിക്കോട്. വിദ്യാഭ്യാസം: B.com filed. ജോലി: ഗ്രാനൈറ്റ്, മാർബിൾ, ടൈൽസ് etc. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.  വിവരങ്ങൾക്ക്: 9745944546.

Reg No: 171

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, ഈഴവ യുവാവ്. പേര്: അരുൺസോമൻ. വയസ്സ്: 27. ഉയരം: 5.6 അടി. വിദ്യാഭ്യാസം: Plus Two ITI. ജില്ല: ആലപ്പുഴ, Pathiyoor ജോലി: അബുദാബി – ഫാബ്രിക് ഫിറ്റർ. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9895133361.
Reg No: 172

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. പേര്: റസീന എം. വയസ്സ്: 27. ഉയരം: 152 സെ.മി. Wight: 49. വിദ്യാഭ്യാസം: പ്ലസ് ടു. CTTC. ജില്ല: മലപ്പുറം, പെരിന്തൽമണ്ണ. ആദ്യ വിവാഹം. 36 വയസ്സിനു താഴെയുള്ള ബാധ്യതകളില്ലാത്ത പുനർ വിവാഹിതരെയും പരിഗണിക്കും. ജില്ല  പ്രശ്‌നമില്ല. വിവരങ്ങൾക്ക്: 6238768747.

Reg No: 173

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. ഫസ്‌ന. വയസ്സ്: 27. ഉയരം: 158 സെ.മി. weight: 58. സ്ഥലം: അത്താണിക്കൽ, വെസ്റ്റ്ഹിൽ, കോഴിക്കോട്. വിദ്യാഭ്യാസം: എം ബി എ. വിവരങ്ങൾക്ക്: 9142884884, 6238578558.

Reg No: 174

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

RC SC യുവതി. പേര്: Rose Maria Mathew. വയസ്സ്: 24. ഉയരം: 155 cm. വിദ്യാഭ്യാസം: Plus Two, TTC. സ്ഥലം: കാഞ്ഞിരപ്പള്ളി. ജോലിയുള്ള, കാഞ്ഞിരപ്പള്ളി ഭാഗത്തുള്ളവർക്കും ഡിപ്ലോമ കഴിഞ്ഞവർക്കും 30 വയസ്സിനു താഴെയുള്ളവർക്കും മുൻഗണന. വിവരങ്ങൾക്ക്: 9961980721.

Reg No: 175

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: SIJO BABU. ജാതി: Christian, Malankara, Catholic. വയസ്സ്: 28. ഉയരം: 28. ഉയരം: 165 cm. വിദ്യാഭ്യാസം: Plus 2, Diploma in Mechanical Engineering. ജോലി: Maintenance Planner in ILC, KUWAIT. സ്ഥലം: Pathanamthitta, Konni, Thannithode. Christian, Nurse എന്നിവർക്ക് മുൻഗണന. ഡിമാന്റുകളില്ല. Middle Class family. വിരങ്ങളൾക്ക്: +96550820412, 919446233611.

Reg No: 176

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

Sc പുലയ യുവാവ്. പേര്: ദീപക്. വയസ്സ്: 27. ഉയരം: 172. മിഡിൽ ക്ലാസ് ഫാമിലി. വിദ്യാഭ്യാസം: BA, ITI. ജോലി: QC (Dubai). ജില്ല: തൃശ്ശൂർ. 20നും 26നും ഇടയിൽ പ്രായമുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസം: ഏത് ഡിഗ്രിയും. Location: Thrissur. വിവരങ്ങൾക്ക്: +971526705007.

Reg No: 177

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

 

ക്രിസ്ത്യൻ RC യുവാവ്. പേര്: Dalvin Mathew. വയസ്സ്: 34. ഉയരം: 172 cm. വിദ്യാഭ്യാസം: SSLC. സ്ഥലം: Vannappuram, Idukki. ജോലി: Driver/gold aution Staff. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9995250230.

Reg No: 178

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: PRAMOD K. ജാതി: Kanishan (പാരമ്പര്യ ജോതിഷ കുടുംബം). വയസ്സ്: 29. ഉയരം: 165 cm. സ്ഥലം: കാസർകോഡ്, പെരിയ യൂണിവേഴ്‌സിറ്റിക്ക് സമീപം. വിദ്യാഭ്യാസം: Degree BA History, Maritime Education and Research Mumbai, Astrology. ജോലി: Ship. സാധാരണ കുടുംബത്തിൽപെട്ട പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9747169870.

Reg No: 179

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു ഈഴവ യുവാവ്. പേര്: JISHNU CR. വയസ്സ്: 26. ഉയരം: 169 cm. ജോലി: ആയുർവേദ തെറാപ്പിസ്റ്റ്. ജോലി: Govt. Hospital Attander. സ്ഥലം: ഇടുക്കി. വിവരങ്ങൾക്ക്: 6238910327.

Reg No: 180

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം സുന്നി യുവതി. പേര്: ഫാത്വിമ. വയസ്സ്: 24. 156 സെ.മി ഉയരം. വിദ്യാഭ്യാസം: B.Tech Civil Engineer. പേരാമ്പ്ര, കോഴിക്കോട്. ബി ടെക് കഴിഞ്ഞതോ തുല്യതയോ ഉള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക് വാട്‌സാപ്പിൽ ബന്ധപ്പെടുക: +96891013740.

Reg No: 181

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, തിയ്യ യുവതി. പേര്: മായ. വയസ്സ്: 25. ഉയരം: 168 cm. വിദ്യാഭ്യാസം: M.Com. ജാതകം: 8ൽ പാപം. ചതയം. ജില്ല: കോഴിക്കോട്. നല്ല ജോയിലുള്ള യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. നല്ല ഗൾഫുകാരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 8113943710.

Reg No: 182

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര് : രാജേഷ്,  വയസ്സ് : 34. ജാതി : നായർ,  മണിയാണി. വിദ്യാഭാസം: +2, PDC. സ്ഥലം : പയ്യന്നുർ, കണ്ണൂർ, ജോലി: kef infra ltd കമ്പനിയിൽ സൂപ്പർവൈസർ ആണ്. അച്ഛനും അമ്മയും ഇല്ല. നാല് സഹോദരങ്ങൾ വിവാഹിതനാണ്. പെണ്കുട്ടി യോഗ്യത: ഡിമാന്റുകൾ ഒന്നും ഇല്ല. സാമ്പത്തികം  പ്രശ്‌നമില്ല. ഫോൺ നമ്പർ: 9562758286.

Reg No: 183

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ R.C.S.C യുവാവ്. പേര്: RIJESH THOMAS. വയസ്സ്: 30. ഉയരം: 5.4 അടി. വിദ്യാഭ്യാസം: S.S.L.C. ജില്ല: കാസർകോഡ്. ജോലി: പെയിന്റിംഗ്. ഡിമാന്റുകളൊന്നുമില്ല. വിവരങ്ങൾക്ക്: 8086418053.

Reg No: 184

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: BOBY. K.J. ജാതി: R.C.S.C. വയസ്സ്: 35. ഉയരം: 166 cm. വിദ്യാഭ്യാസം: എസ് എസ് എൽ സി. ജില്ല: കോട്ടയം. ജോലി: അലൂമിനിയം ഫാബ്രിക്കേഷൻ. ഡിമാന്റുകളൊന്നുമില്ല. വിവരങ്ങൾക്ക്: 9544443102, 7510738032.

Reg No: 185

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: ഷൈജൻ, 41 വയസ്, ക്രിസ്ത്യൻ ലാറ്റിൻ കത്തോലിക്ക്. ഉയരം: 5.3 അടി. ജില്ല: എറണാകുളം, വിദ്യാഭ്യാസം: SSLC, ഇൻഡീരിയൽ കാർപെന്റർ, രണ്ട് മാസത്തെ ദാമ്പത്യ ജീവിതം. തന്റേതല്ലാത്ത കാരണത്താൽ നിയമപരമായും സഭാപരമായും വേർപെടുത്തിയത്. ബാധ്യതകൾ ഇല്ല. സാധാരണ കുടുംബത്തിലെ രക്ഷിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 70 12 946781.

Reg No: 186

🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. പേര്: അലീമ. വയസ്സ് 35. ഉയരം 5.6 അടി. നിറം വെളുപ്പ്. വിദ്യഭ്യാസം +1. മതപരം  8. പുനർവിവാഹം. ആദ്യ ഭർത്താവ് മരണപ്പെട്ടു. ഒരു ആൺകുട്ടിയുണ്ട്. വയസ്സ് 15. ബാദ്യത ഏൽക്കണ്ടതില്ല. കണ്ണൂർ ജില്ല മാത്രം. സ്ഥലം മട്ടനൂർ. വാട്‌സാപ്പിൽ ബന്ധപ്പെടുക +966 55 658 2519.

Reg No: 187

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ യുവതി. മാർത്തോമാ വിഭാഗം.  പുനർ വിവാഹം. ഭർത്താവ് മരിച്ചു. കുട്ടികൾ ഇല്ല. വയസ് 46. 160 cm. ഉയരം. sslc. കോഴിക്കോട് ജില്ല, താമരശ്ശേരി. കുവൈറ്റിൽ ആണ് ജോലി. ബന്ധം വേർപെടുത്തിയതോ ഭാര്യ മരിച്ചതോ ആയ ആലോചനകൾ നോക്കുന്നു. ഫോട്ടോ പ്രൈവറ്റ് ആയി നേരിട്ട് കൊടുക്കുന്നതായിരിക്കും. +96569646817.

Reg No: 188

01.08.2020 ന് വന്ന പ്രൊഫൈലുകൾ

31.07.2020 ന് വന്ന പ്രൊഫൈലുകൾ

30.07.2020 ന് വന്ന പ്രൊഫൈലുകൾ

29.07.2020 ന് വന്ന പ്രൊഫൈലുകൾ

28.07.2020 ന് വന്ന പ്രൊഫൈലുകൾ

27.07.2020 ന് വന്ന പ്രൊഫൈലുകൾ

26.07.2020 ന് വന്ന പ്രൊഫൈലുകൾ

metrojournalmatrimonyNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *