വിവാഹ പ്രപ്പോസലുകൾ

മെട്രോ ജേണൽ മാട്രിമോണിയലിലേക്ക് വന്ന വിവാഹ പ്രപ്പോസലുകളാണ് ചുവടെ. നിങ്ങൾക്കും ഞങ്ങൾക്ക് പ്രപ്പോസലുകൾ അയക്കാം.

ഈ മാട്രിമോണിയലിന്റെ എല്ലാ സേവനങ്ങളും പെൺകുട്ടികൾക്ക് തികച്ചും സൗജന്യമായിരിക്കും. 

അതിനായി താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത്‌ വാട്‌സാപ്പിൽ ബന്ധപ്പെടുക…

whatsapp NEW

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: ഗോകുൽ പ്രസാദ്. ജാതി: ശാലിയ. വയസ്സ്: 37. വിദ്യാഭ്യാസം: +2. ഉയരം: 174. ജോലി: ബിസിനസ്സ്. കോഴിക്കോട് ജില്ല. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9495980601.

Reg No: 248

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര്: JIBIN MANUEL. വയസ്സ്: 32. ഉയരം: 163 cm. വിദ്യാഭ്യാസം: Automobile Engineering ITI. സ്ഥലം: ചെറുപുഴ, കണ്ണൂർ. ജോലി: ട്രാവൽ ഏജൻസി & ഡ്രൈവർ. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു വിവരങ്ങൾക്ക്: 9497897811.

Reg No: 250

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: BIPIN BHARGAVAN. വയസ്സ്: 24. ഉയരം: 173cm. വിദ്യാഭ്യാസം: SSLC, Plus Two & Diploma. സ്ഥലം: കൊല്ല, ചടയമംഗലം. ജോലി: Security Supervisor (Abhudhabi). അത്യാവശ്യം വിദ്യാഭ്യാസമുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ജാതി, മതം എന്നിവ പ്രശ്‌നമല്ല. വിവരങ്ങൾക്ക്: വാട്‌സാപ്പ് : 8129468131.

Reg No: 251

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ധീവര യുവാവ്. പേര്: രെഞ്ചു. സി ആർ. വയസ്സ്: 32. വിദ്യാഭ്യാസം: +2. സ്ഥലം: പറവൂർ, എറണാകുളം ജില്ല. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 7559933168.

Reg No: 252

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

RCSC യുവാവ്. വയസ്സ്: 32. ഉയരം: 172 cm. വിദ്യാഭ്യാസം: BA. ജോലി: ബിസിനസ്സ്. ജില്ല: ആലപ്പുഴ. ഏതെങ്കിലും ക്രിസ്ത്യൻ കമ്യൂണിറ്റിയിൽപെട്ട 31 വയസ്സ് വരെയുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ഡിമാന്റുകളില്ല. വിവരങ്ങൾക്ക്: 9947219789.

Reg No: 253

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

RC യുവാവ്. പേര്: BABUJOHN. വയസ്സ്: 45. ഉയരം: 5.6 അടി. Weight: 52 kg. വിദ്യാഭ്യാസം: SSLC, ITI.  മിഡിൽക്ലാസ് ഫാമിലി. ജോലി: പോപ്പോലുർ ഓട്ടോ മൊബൈൽസ് കാക്കനാട്, എറണാകുളം. സാധാരാണകുടുംബത്തിൽപെട്ട യുവതികളിൽനിന്നും ആലോചനകൾ ക്ഷണിക്കുന്നു. RC LC Jacobite പരിഗണിക്കും. വിവരങ്ങൾക്ക്: +91 99956 84894.

Reg No: 254

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, ഈഴവ യുവതി. പേര്: സുജാത. വയസ്സ്: 36. ഉയരം: 162cm. വിദ്യാഭ്യാസം: 10th. സ്ഥലം: കോതമംഗലം, എറണാകുളം. ഒരു കുട്ടിയുണ്ട് (മകൻ). വിവരങ്ങൾക്ക്: 8593090207.

Reg No: 255

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം സുന്നി യുവതി. വയസ്സ്: 19. ഉയരം: 5.4 അടി. Weight: 49 (Slim-very Fire). വിദ്യാഭ്യാസം: Bsc Final doing. Upper Middle class family. സ്ഥലം: മലപ്പുറം, ചെമ്മാട്. MBBS, Msc, MTech, Btech അല്ലെങ്കിൽ ഏതെങ്കിലും PG ഉള്ള 27 വയസ്സിന് താഴെയുള്ള അടുത്ത സ്ഥലങ്ങളിൽ നിന്നുള്ള യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വാട്‌സാപ്പിൽ മാത്രം ബന്ധപ്പെടുക: 7558042890.

Reg No: 256

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ ലാറ്റിൻ കത്തോലിക്ക യുവാവ്. പേര്: SANAL NELSON. വയസ്സ്: 25. Weight: 70. ഉയരം: 5.7 അടി.  സ്ഥലം: എറണാകുളം. മിഡിൽ ക്ലാസ് കുടുംബം. വിദ്യാഭ്യാസം: Higher Secondary. ജോലി: Technician. വിവരങ്ങൾക്ക്: 8089857992.

Reg No: 257

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-വേലൻ യുവാവ്. പേര്: VIJITH. വയസ്സ്: 29. ഉയരം: 5.6. വിദ്യാഭ്യാസം: Diploma in Ayurveda Nursing. സ്ഥലം: ചേർത്തല. ജില്ല: ആലപ്പുഴ. ജോലി: ആയുർവേദ തെറാപ്പിസ്റ്റ്. സാധാരണകുടുംബത്തിൽപെട്ട അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസം കുഴപ്പമില്ല. വിവരങ്ങൾക്ക്: 9544998608.

Reg No: 258

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ ഓർത്തഡോക്‌സ് യുവാവ്. പേര്: രാജേഷ് കെ ആർ. വയസ്സ്: 39. ഉയരം: 5.6 അടി. വിദ്യാഭ്യാസം: Pre Degree. സ്ഥലം: മാവേലിക്കര, ആലപ്പുഴ. ജോലി: Office Assistant in Bank, Dubai. Partner Preference: Simple and Loving for my family. രണ്ടാം വിവാഹവും പരിഗണിക്കും. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9400893959.

Reg No: 259

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

റോമൻ കത്തോലിക് യുവാവ്. പേര്: BABIN SEBASTIAN. വയസ്സ്: 24. ഉയരം: 5 അടി. വിദ്യാഭ്യാസം: Diploma. ജോലി: BUSINESS- Mobile Shop, KANNUR. വിവരങ്ങൾക്ക്: 9961568450.

Reg No: 260

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

നായർ യുവാവ്. പേര്: തിലകൻ. വയസ്സ്: 28. ഉയരം: 5.5 അടി. വിദ്യാഭ്യാസം: +2. സ്ഥലം: മലപ്പുറം, തേഞ്ഞിപ്പലം. ജോലി: പെയിന്റിംഗ് കോൺട്രരാക്ട്. 19 മുതൽ 24 വയസ്സ് വരെയുള്ള മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള നായർ പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9895315026.

Reg No: 261

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: അജി KB. വയസ്സ്: 48. ഉയരം: 152cm. വിദ്യാഭ്യാസം: SSLC, ITI. ജോലി:ഇലക്ട്രീഷ്യൻ. സ്ഥലം: മാവേലിക്കര, ആലപ്പുഴ. വിവരങ്ങൾക്ക്: 9645891725.

Reg No: 262

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: വിപിൻ. വയസ്സ്: 29. ഉയരം: 178 cm. നക്ഷത്രം: ചിത്തിര. വിദ്യാഭ്യാസം: +2, ITI. ജോലി: ടൈൽസ്, പ്ലംബിംഗ്. സ്ഥലം: വർക്കല, തിരുവനന്തപുരം. മിഡിൽ ക്ലാസ് കുടുംബം. കുറച്ച് കേൾവിക്കുറവുണ്ട്. കേൾവിക്ക് സഹായകമായി ഉപകരണം ഒന്നും ഉപയോഗിക്കുന്നില്ല. ഡിമാന്റുകളില്ല. സ്വന്തം വീടും പുരയിടവും ഉണ്ട്. സാധാരണകുടുംബത്തിൽപെട്ട ഡിമാന്റുകളില്ലാത്ത യുവതികളിൽ നിന്നും ആലോനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമല്ല. വിവരങ്ങൾക്ക്: 7034115886,  9946955886.

Reg No: 263

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

RC യുവതി. പേര്: MEENU VINCENT. വയസ്സ്: 24 വയസ്സ്. ഉയരം: 5.3. വിദ്യാഭ്യാസം: Ms Instrumentetion  and control  Engineering Teesside university (united kingdom). B. Tech Electronics , Instrumentetion Engineering Fissta Location  middles brought  united kingdom. Resident status,  student. എറണാകുളം, തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് ആവാം. U.K Settled ആണ് ആവശ്യം. വിവരങ്ങൾക്ക്: 8593886055

Reg No: 264

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

വിശ്വകർമ – കാർപെന്റർ യുവാവ്. പേര്: ദീപേഷ് കുമാർ R. വയസ്സ്: 31. ഉയരം: 165cm. സാധാരണ കുടുംബം.  വിദ്യാഭ്യാസം: Diploma in Fire and Safety and diploma in Mechanical. ജില്ല: കോട്ടയം. ജോലി: Manager in car detailing centre. സാധാരണയോ ഇടത്തരം കുടുംബത്തിൽപെട്ടതോ ആയ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ഡിഗ്രിയോ അതിൽ കുറഞ്ഞ യോഗ്യതയോ ആവാം.
വിവരങ്ങൾക്ക്: 9947880864, 9496942307(Home).

Reg No: 265

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: മനേഷ്. വയസ്സ്: 36. ഉയരം: 5.8 അടി. വിദ്യാഭ്യാസം: പ്ലസ് ടു. സ്ഥലം: തൃശ്ശൂർ, കൈപ്പമംഗലം. ജോലി: ഫ്‌ളിപ്കാർട്ട്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. യോഗ്യത, ജാതി എന്നിവ പ്രശ്‌നമല്ല. വിവരങ്ങൾക്ക്: 7012331532.

Reg No: 266

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ യുവാവ്. പേര്: SHINE B JOHN. Divorced.  വയസ്സ്: 42. ഉയരം: 163 cm. വിദ്യാഭ്യാസം: Degree, Diploma in sound engineering. Designation: Sound Engineer. സ്ഥലം: ബാലരാമപുരം, തിരുവനന്തപുരം. അനുയോജ്യരായ യുവതികളിൽനിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9746442432.

Reg No: 267

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു നായർ യുവാവ്. പേര്: അയ്യപ്പദാസ്. പി. എസ്. നക്ഷത്രം : പൂരം. വയസ്സ്: 34, ഉയരം: 5.6 അടി. വിദ്യാഭ്യാസം: Degree (Not Completed). Profession: SALES OFFICER (Cholamandalam home finance). സ്ഥലം: എറണാകുളം, തൃപ്പൂണിതുറ. അനുയോജ്യരായ വീട്ടുകാരിൽ നിന്നും  യുവതികളിൽ നിന്നും ആലോചനകൾക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9946788653.

Reg No: 268

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മിക്‌സ്ഡ് ദമ്പതികളുടെ മകൻ. പേര്: സാലു. വയസ്സ്: 33. ബിസിനസ് മാൻ. വിദ്യാഭ്യാസം: 10. സ്ഥലം: കോഴിക്കോട്. ഇപ്പോൾ ഹിന്ദു ആചാരപ്രകാരം ജീവിക്കുന്നു. സാമ്പത്തികം ജാതി എന്നിവ പ്രശ്‌നമല്ല. വിവരങ്ങൾക്ക്: 9074194243.

Reg No: 269

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: യാസർ അറഫാത്ത്. വയസ്സ്: 26. വിദ്യാഭ്യാസം: ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്. സ്ഥലം: മലപ്പുറം. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 8157856666.

Reg No: 270

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ Jacobite യുവാവ്. പേര്: SANJU. വയസ്സ്: 37. ഉയരം: 5.11 അടി. സ്ഥലം: Thiruvaniyoor, Ernakulam. ജോലി: Private company. നല്ല കുടുംബം. കേൾവി ശക്തിയും സംസാരശേഷിയും കുറഞ്ഞ ഒരു മകനുണ്ട്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. രണ്ടാം വിവാഹവും പരിഗണിക്കും. വിവരങ്ങൾക്ക്: 9847941698, 04842730336.

Reg No: 271

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

RC യുവതി. പേര്: JEEVA JOSE. വയസ്സ്: 26 വയസ്സ്. ഉയരം: 160cm. വിദ്യാഭ്യാസം: MBA (HR & MARKETING), ജോലി: Demand Manager. സ്ഥലം: കണ്ണൂർ. നല്ല ഉദ്യോഗമുള്ള ജോലിയുള്ള യുവാക്കളിൽ നിന്നും (preferably abroad) ആലോചനകൾ ക്ഷണിക്കുന്നു. *വിവരങ്ങൾക്ക്: 9747537848

Reg No: 272

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-നായർ യുവാവ്. പേര്: SARATH SANKAR. വയസ്സ്: 25. ജാതി: ഹിന്ദു-നായർ. ഉയരം: 159cm. വിദ്യാഭ്യാസം: +2 Completed. Doing Degree Sunday batch. ജില്ല: ആലുവ, എറണാകുളം. ജോലി: വെൽഡിംഗ്. വിവരങ്ങൾക്ക്: 9048611063.

Reg No: 273

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-തിയ്യ യുവാവ്. പേര്: SHIJU M. വയസ്സ്: 40. ഉയരം: 160cm. വിദ്യാഭ്യാസം: MA. സ്ഥലം: Taliparamba, Bakkalam, Kannur Dist. ജോലി: Indian Coffee house. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9495458581.

Reg No: 274

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: ദീപേഷ്. വയസ്സ്: 33. ഉയരം. 5.8 അടി. വിദ്യാഭ്യാസം: എസ് എസ് എൽ സി, ഇന്റീരിയൽ ഡിസൈനിംഗ് ഡിപ്ലോമ. സ്ഥലം: ചേർത്തല. അനുയോജ്യരായ യുവതികളെതേടുന്നു. വിവരങ്ങൾക്ക്: 9847249144.

Reg No: 275

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു നായർ യുവാവ്. പേര്: ശ്യാംകുമാർ പി. എസ്. നക്ഷത്രം : ഉത്രാടം. വയസ്സ്: 36, ഉയരം: 5.4അടി. വിദ്യാഭ്യാസം: SSLC, Profession: Maison , കെട്ടിട പണി (construction work). സ്ഥലം: എറണാകുളം, തൃപ്പൂണിതുറ. അനുയോജ്യരായ വീട്ടുകാരിൽ നിന്നും യുവതികളിൽ നിന്നും ആലോചനകൾക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല. വിവരങ്ങൾക്ക്: 9846053667.

Reg No: 276

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: അശ്‌റഫ് കെ പി. വയസ്സ്: 47. 5.2 അടി ഉയരം. വിദ്യാഭ്യാസം: 7th. ജില്ല: കണ്ണൂർ. ജോലി: കൂലിപ്പണി. അനുയോജ്യരായവരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. യോഗ്യത പ്രശ്‌നമില്ല. വിവരങ്ങൾക്ക്: 8113024789.

Reg No: 277

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: അനിൽ വി വി. ജാതി: (പുലയൻ) KPMS. വയസ്സ്: 26. വിദ്യാഭ്യാസം: 10. ജോലി: TATA MOTORS. വിവരങ്ങൾക്ക്: +91 96452 43710

Reg No: 278

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: സന്തോഷ് കെ. വയസ്സ്: 28. ജാതി: 24 Man, Telugu Chettiar. ജില്ല: പാലക്കാട്, ഒറ്റപ്പാലം, വാണിയംകുളം. വിവരങ്ങൾക്ക്: 9747904867.

Reg No: 279

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

വിധവയായ മുസ്ലിം യുവതി. പേര്: സാജിത. വയസ്സ്: 45. സ്ഥലം: കോഴിക്കോട്. ഒരു മകളുണ്ട്. വിവാഹിതയാണ്. ബാധ്യതകളില്ല. 55 വയസ്സുവരെയുള്ളവരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9946822140.

Reg No: 280

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

Pentecost യുവതി. പേര്: SHEEJA. വയസ്സ്: 35. ഉയരം: 152. Weigth: 52. വിദ്യാഭ്യാസം: +2, graduate in psychology. സ്ഥലം: പുനലൂർ, കൊല്ലം ജില്ല. വിവരങ്ങൾക്ക്: 8606177930.

Reg No: 281

04.08.2020 ന് വന്ന പ്രൊഫൈലുകൾ

03.08.2020 ന് വന്ന പ്രൊഫൈലുകൾ

02.08.2020 ന് വന്ന പ്രൊഫൈലുകൾ

01.08.2020 ന് വന്ന പ്രൊഫൈലുകൾ

31.07.2020 ന് വന്ന പ്രൊഫൈലുകൾ

30.07.2020 ന് വന്ന പ്രൊഫൈലുകൾ

29.07.2020 ന് വന്ന പ്രൊഫൈലുകൾ

28.07.2020 ന് വന്ന പ്രൊഫൈലുകൾ

27.07.2020 ന് വന്ന പ്രൊഫൈലുകൾ

26.07.2020 ന് വന്ന പ്രൊഫൈലുകൾ

metrojournalmatrimonyNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *