വിവാഹ പ്രപ്പോസലുകൾ
മെട്രോ ജേണൽ മാട്രിമോണിയലിലേക്ക് വന്ന വിവാഹ പ്രപ്പോസലുകളാണ് ചുവടെ. നിങ്ങൾക്കും ഞങ്ങൾക്ക് പ്രപ്പോസലുകൾ അയക്കാം.
ഈ മാട്രിമോണിയലിന്റെ എല്ലാ സേവനങ്ങളും പെൺകുട്ടികൾക്ക് തികച്ചും സൗജന്യമായിരിക്കും.
അതിനായി താഴെയുള്ള വാട്സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പിൽ ബന്ധപ്പെടുക…
🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ഹിന്ദു-ഈഴവ യുവാവ്. പേര്: പ്രവീൺ. വയസ്സ്: 46. ഉയരം: 162cm. ആദ്യവിവാഹം. നാൾ: ഭരണി. വിദ്യാഭ്യാസം: PDC. സ്ഥലം: കൊല്ലം, അഞ്ചൽ. അച്ചനും അമ്മയും മരിച്ചുപോയി. രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. ബാധ്യത ഇല്ലാത്ത പുനർവിവാഹിതരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 8943126558.
Reg No: 337
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ഹിന്ദു-നായർ യുവാവ്. പേര്: സന്ദീപ് ഉണ്ണികൃഷ്ണൻ. വയസ്സ്: 37. ഉയരം: 5.3 അടി. വിദ്യാഭ്യാസം: B.Com. സ്ഥലം: അങ്കമാലി, എറണാകുളം. ജോലി: Grand Regency ഹോട്ടൽ മാനേജർ. വിവരങ്ങൾക്ക്: 8136807836.
Reg No: 338
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ക്രിസ്ത്യൻ RC യുവാവ്. പേര്: ജോബിൻ ജോസ്. വയസ്സ്: 30. സ്ഥലം: പുളിക്കൽ, അറക്കുളം, ഇടുക്കി ജില്ല. ജോലി: പെയിന്റിംഗ് & ഹോം നഴ്സിംഗ്. വിവരങ്ങൾക്ക്: 9207386135, 9947840559.
Reg No: 339
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
മാരാർ യുവാവ്. പേര്: അഭിലാഷ് മാരാർ. വയസ്സ്: 36. ഉയരം: 175cm. വിദ്യാഭ്യാസം: ഡിഗ്രി. ജില്ല: കണ്ണൂർ, ചാല. ജോലി: മെഡിക്കൽ റപ്പ് / ക്ഷേത്ര ജീവനക്കാരൻ. യോഗ്യത, വിദ്യാഭ്യാസം പ്രശ്നമില്ല. അമ്പലവാസി/നായർ ആലോചനകൾ പരിഗണിക്കും. വിവരങ്ങൾക്ക്: 9496850669.
Reg No: 340
🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ഈഴവാത്തി യുവതി. പേര്: പൂജ. വയസ്സ്: 19. ഉയരം: 148. മെലിഞ്ഞകുട്ടി. വിദ്യാഭ്യാസം: ബി.കോം III. സ്ഥലം: എറണാകുളം, നിലീശ്വരം. 25 വയസ്സിൽ താഴെയുള്ള ഗവൺമെന്റ് ജോലിയുള്ള കാണാൻ നല്ല സൗന്ദര്യമുള്ള യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. എറണാകുളം കോഴിക്കോട് ജില്ലയിലുള്ളവർക്ക് മുൻഗണന. ജാതി പ്രശ്നമില്ല. ഗവൺമെന്റ് ജോലി ഇല്ലാത്ത നല്ല ഉദ്യോഗാർഥികളെയും പരിഗണിക്കും. വിവരങ്ങൾക്ക്: 7560994163.
Reg No: 341
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ക്രിസ്ത്യൻ RC യുവാവ്. പേര്: ജിജോ. വയസ്സ്: 34. ഉയരം: 165cm. വിദ്യാഭ്യാസം: എസ് എസ് എൽ സി. സ്ഥലം: മലപ്പുറം, മഞ്ചേരി. ജോലി: മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്. വിവരങ്ങൾക്ക്: 9567343020.
Reg No: 342
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
നായർ യുവാവ്. പേര്: അഖിലേഷ്. വയസ്സ്: 28. ഉയരം: 160cm. വിദ്യാഭ്യാസം: +2. സ്ഥലം: കൊയിലാണ്ടി, പൂക്കാട്, കോഴിക്കോട് ജില്ല. ജോലി: ഗുജറാത്തിൽ ബിസിനസ്സ്. വിവരങ്ങൾക്ക്: 9687534141.
Reg No: 343
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ദീവര യുവാവ്. പേര്: ദീപക്. വസ്സ്: 29. ഉയരം: 16cm. വിദ്യാഭ്യാസം: 10. Star: അശ്വതി. സാധാരണ കുടുംബം. ജോലി: വെൽഡർ & ഡ്രൈവർ. സ്ഥലം: കോഴിക്കോട്, പുതിയറ. ഡിമാന്റുകളില്ല. വിവരങ്ങൾക്ക്: 7356366458.
Reg No: 344
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ഹിന്ദു നായർ യുവാവ്. പേര്: ജിതിൽ കുമാർ. വയസ്സ്: 30. സ്ഥലം: കോഴിക്കോട്, താമരശ്ശേരി. വിദ്യാഭ്യാസം: +2, ജോലി: കൺസഷൻ. വിവരങ്ങൾക്ക്: 9074768954.
Reg No: 345
🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
പേര്: JEENA. വയസ്സ്: 49. ജാതി: ക്രിസ്ത്യൻ മല വേടർ. പുനർ വിവാഹം. രണ്ട് കുട്ടികളുണ്ട്. സ്ഥലം: കോട്ടയം. സാമ്പത്തികം ഇല്ല. കുട്ടികളെ സ്വന്തംപോലെ കാണാനും, ലഹരി ഉപയോഗിക്കാത്ത, ബാധ്യതഇല്ലാത്ത, മാന്യമായ ഏതുജോലിയും ചെയ്യുന്ന സ്നേഹിക്കാൻ കഴിയുന്ന ജാതി, മതം നോക്കാത്തവരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 7025830550.
Reg No: 346
🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹
ക്രിസ്ത്യൻ RC യുവാവ്. പേര്: JOBY JOSEPH. വയസ്സ്: 27. ഉയരം: 185cm. Weight: 55kg. Star: Pooyam. വിദ്യാഭ്യാസം: Bachelor Degree in Engineering/Computers. സ്ഥലം: ഇടുക്കി. ജോലി: എക്സിക്യൂട്ടീവ്. എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലയിലുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്: 8606074004.
Reg No: 347
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
പേര്: SEJEEV. P.S. വയസ്സ്: 28. ഉയരം: 172cm. സ്ഥലം: മഞ്ഞപ്പാറ, വയനാട്. വിദ്യാഭ്യാസം: SSLC, VHSE. Computer hardware and network technician, electrical wiring. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9526456737.
Reg No: 348
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ഹിന്ദു-വിശ്വകർമ്മ യുവാവ്. പേര്: വിഷ്ണു വിജയ്. വയസ്സ്: 33. ഉയരം: 5.8അടി. വിദ്യാഭ്യാസം: BA & PGDM. സ്ഥലം: PAYATTUVILA, തിരുവനന്തപുരം. ജോലി: സെയിൽസ് മാനേജർ (5 Star റിസോർട്ട്, തിരുവനന്തപുരം). നല്ല വിദ്യാഭ്യാസമുള്ള തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9895316305.
Reg No: 349
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ക്രിസ്ത്യൻ RC യുവാവ്. പേര്: JIJO JOS. വയസ്സ്: 27. ഉയരം: 5.3. Weight: 60. വിദ്യാഭ്യാസം: Degree in B.Com and Diploma. ജോലി: Professional Photographer. സ്ഥലം: Peramangalam House, Ollukkara P.O, Kalahode, Thrissur. വിവരങ്ങൾക്ക്: 9446621467 (Father), 7736590075 Jijo Jos.
Reg No: 350
🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
പേര്: Miss Shiljy Sebastian. ജാതി: RC Syrian Catholic. വയസ്സ്: 34. ഉയരം: 157cm. തൂക്കം: 58kg. സ്ഥലം: Moolamattom, Idukki. വിദ്യാഭ്യാസം: MBA SAP Certified . ജോലി: Consultant, Deloitte Consulting India Pvt, Ltd Bangalore. വിവരങ്ങൾക്ക്: 6282771805.
Reg No: 351
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ദീവര യുവാവ്. പേര്: ദീപക്. വസ്സ്: 29. ഉയരം: 160cm. വിദ്യാഭ്യാസം: 10. Star: അശ്വതി. സാധാരണ കുടുംബം. ജോലി: വെൽഡർ & ഡ്രൈവർ. സ്ഥലം: കോഴിക്കോട്, പുതിയാപ്പ. ഡിമാന്റുകളില്ല. വിവരങ്ങൾക്ക്: 7356366458.
Reg No: 352
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ഹിന്ദു-പുലയ യുവാവ്. പേര്: ഷൈജു. വയസ്സ്: 31. ഉയരം: 165cm. വിദ്യാഭ്യാസം: 10. സ്ഥലം: ആലംകോട്, മലപ്പുറം ജില്ല. ജോലി: കോൺട്രാക്ടർ. മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലയിൽ നിന്നുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9946547694.
Reg No: 353
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
മുസ്ലിം സുന്നി യുവാവ്. പേര്: ഹബീബ്. വയസ്സ്: 38. പുനർ വിവാഹം. ഉയരം: 168cm. വിദ്യാഭ്യാസം: +2. ജോലി: ബിസിനസ്സ്. സ്ഥലം: ചേലാമ്പ്ര, മലപ്പുറം. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9562045716.
Reg No: 354
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ക്രിസ്ത്യൻ RC യുവാവ്. പേര്: J. Joseph. വയസ്സ്: 52 ഉയരം: 168. പുനർ വിവാഹം. ഒരു കുട്ടിയുണ്ട്. സ്ഥലം: കോട്ടയം. വിദ്യാഭ്യാസം: PDC, ITI. ജോലി: LTD കമ്പനി ടെക്നീഷ്യൻ. ബാധ്യതകളില്ലാത്ത ക്രിസ്തുമത വിശ്വാസികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9746226063.
Reg No: 355
🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
മുസ്ലിം യുവതി. 33 വയസ്സ്. ഇരുനിറം, പുനർ വിവാഹം. സാമ്പത്തികം ഇല്ല, സ്ഥലം: മലപ്പുറം, കോട്ടക്കൽ, പുതുപ്പറമ്പ്. അനുയോജ്യരായ യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 8606648120, 7591953575.
Reg No: 356