വിവാഹ പ്രപ്പോസലുകൾ 12.08.2020

മെട്രോ ജേണൽ മാട്രിമോണിയലിലേക്ക് വന്ന വിവാഹ പ്രപ്പോസലുകളാണ് ചുവടെ. നിങ്ങൾക്കും ഞങ്ങൾക്ക് പ്രപ്പോസലുകൾ അയക്കാം.

ഈ മാട്രിമോണിയലിന്റെ എല്ലാ സേവനങ്ങളും പെൺകുട്ടികൾക്ക് തികച്ചും സൗജന്യമായിരിക്കും. 

അതിനായി താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത്‌ വാട്‌സാപ്പിൽ ബന്ധപ്പെടുക…

whatsapp NEW

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: VIJESH. V. ജാതി: ഹിന്ദു (എഴുത്തച്ചൻ). വയസ്സ്: 30. സ്ഥലം: പാലക്കാട്. ജോലി: ബിസിനസ്സ്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സമാന ജാതിയും പരിഗണിക്കും. വിവരങ്ങൾക്ക്: 9526236235.

Reg No: 438

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-നായർ യുവാവ്. പേര്: രാധാകൃഷ്ണൻ നായര്. R. വയസ്സ്: 43. ഉയരം: 6 അടി. സ്ഥലം: കൊട്ടാരക്കര, കൊല്ലം. ജോലി: ഡ്രൈവർ. വിദ്യാഭ്യാസം: SSLC. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. യോഗ്യത പ്രശ്‌നമില്ല. വിവരങ്ങൾക്ക്: 8590580731.

Reg No: 439

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RCSC യുവാവ്. പേര്: ലിജോ കുര്യൻ. വയസ്സ്: 29. ഉയരം: 170cm. വിദ്യാഭ്യാസം: MA & Bped. സ്ഥലം: രാജാക്കാട്, ഇടുക്കി. ജോലി: ടീച്ചർ. ഫോൺ: 9544753409.

Reg No: 440

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-നായർ യുവാവ്. പേര്: SAJI E.P. വയസ്സ്: 38. സ്ഥലം: കോഴിക്കോട്. വിദ്യാഭ്യാസം: I.T.I Automobile Engineering. ജോലി: Karate Instructor, Japan Shotokan kata karate Association. JSKA. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്: 9562841036.

Reg No: 441

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര്: TISHOMON V SEBASTIAN. വയസ്സ്: 38. വിദ്യാഭ്യാസം: +2, E&c Diploma, Dca. സ്ഥലം: ചെങ്ങനാശ്ശേരി, കോട്ടയം. ദുബൈയിൽ എയർപോർട്ട് ജോബ് വെയിറ്റിംഗിലാണ്. ജാതിയോ, ജോലിയോ പ്രശ്‌നമില്ല. പുനർവിവാഹിതരെയും, വിധവകളെയും പരിഗണിക്കും. കുട്ടികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നമില്ല. വിവരങ്ങൾക്ക്: 9526730029.

Reg No: 442

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ LC യുവാവ്. പേര്: പേര്: DIPESH THOMAS. വയസ്സ്: 30. ഉയരം: 5.10 അടി. Weight: 60. വിദ്യാഭ്യാസം: Plus Two. സ്ഥലം: പള്ളുരുത്തി, കൊച്ചി. വിവരങ്ങൾക്ക്: 7736555495.

Reg No: 443

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം സുന്നി യുവതി. പേര്: റുക്‌സാന. വയസ്സ്: 18. ഉയരം: 5.4 അടി. സ്ഥലം: ആലുവ. വിദ്യാഭ്യാസം: Plus 2. സാമ്പത്തികം കുറവാണ്. വിവരങ്ങൾക്ക്: 9400 26 2673.

Reg No: 444

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: SYEDALI. S. വയസ്സ്: 27. ഉയരം: 5.7 അടി. വിദ്യാഭ്യാസം: +2, Diploma. സ്ഥലം: കൊല്ലം. ജോലി: കൊല്ലത്ത് ഷോപ്പ് നടത്തുന്നു. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസം പ്രശ്‌നമില്ല. പഠിക്കുന്ന കുട്ടിയായാലും പഠിത്തം നിർത്തിയവരായാലും കുഴപ്പമില്ല. വിവരങ്ങൾക്ക്: 9074135381.

Reg No: 445

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. 36 വയസ്സ്. ഉയരം: 5.4 അടി. ഇരുനിറം. ആദ്യ വിവാഹം. വിദ്യാഭ്യാസം: +2, മതപഠനം: 10. ജോലി: ഡ്രൈവർ. ജില്ല: കൊല്ലം. 30 വയസ്സിൽ കൂടാത്ത ദീനീനിഷ്ഠയുള്ള പാവപ്പെട്ട പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. യത്തീംകുട്ടികൾക്ക് മുൻഗണന. വിവരങ്ങൾക്ക്: വാട്‌സാപ്പ്: 9747909716.

Reg No: 446

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-വിശ്വകർമ്മ (കാർപെന്റർ) യുവാവ്. പേര്: സുനീഷ് ജി കൃഷ്ണൻ. വയസ്സ്: 35. ആദ്യ വിവാഹം. ജില്ല: കൊല്ലം. സഊദിയിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഡിമാന്റുകളില്ല. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9562626837.

Reg No: 447

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: രതീഷ്. വയസ്സ്: 37. ഉയരം: 5.6 അടി. സ്ഥലം: കായംകുളം, ആലപ്പുഴ ജില്ല. ജോലി: മേശിരിപ്പണി. വിദ്യാഭ്യാസം: +2. ഡിമാന്റുകളില്ല. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9074509835.

Reg No: 448

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. ഷിബു മുഹമ്മദ്. വയസ്സ്: 39. സ്ഥലം: തിരുവനന്തപുരം. ജോലി: കൊല്ലത്ത് ബിസിനസ്സ്. രാഷ്ട്രീയത്തിലുമുണ്ട്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: +91 96562 45400.

Reg No: 449

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: ഇർഷാദ്. വയസ്സ്: 27. ഉയരം: 175cm. വിദ്യാഭ്യാസം: +2. സ്ഥലം: പെരുവണ്ണാമുഴി, മുതുകാട്, കോഴിക്കോട് ജില്ല. ജോലി: കേരള ഹൈഡൽ ടൂറിസം KSEB Ltd ഡ്രൈവർ. സാമ്പത്തികം പ്രശ്‌നമില്ല. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 8301873463, 9539263463 (വാട്‌സാപ്പ്).

Reg No: 450

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-നായർ യുവതി. പേര്: APARNA. K.M. വയസ്സ്: 24. ഉയരം: 180cm. വിദ്യാഭ്യാസം: Msc Physics. സ്ഥലം: കൽപ്പറ്റ, വയനാട്. Partner Preferences: P.G/B.Ed in any Subjeccts or B.tech/MBA is also preferable. Height : 181 cm/ above. Job: Teaching , police, Any other job is also preferable. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലയിലുള്ളവർ ബന്ധപ്പെടുക: വിവരങ്ങൾക്ക്: 9847472071.

Reg No: 451

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: ഷമീം. വയസ്സ്: 25. വിദ്യാഭ്യാസം: +2. സ്ഥലം: മലപ്പുറം. ജോലി: ഡ്രൈവർ. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: +966 53 951 7136.

Reg No: 452

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു യുവാവ്. പേര്: സനീഷ് ഗോപി. വയസ്സ്: 34. ഉയരം: 5.8 അടി. വിദ്യാഭ്യാസം: 10. സ്ഥലം: കഞ്ഞിക്കുഴി, ഇടുക്കി. ജോലി: കൃഷി. ഞാൻ ഒരു വികാലാംഗനാണ്. ട്രെയിൻ അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടു. വെപ്പുകാൽവെച്ചാണ് ജോലി ചെയ്യുന്നത്. സ്വന്തമായി വീടും ഒന്നര ഏക്കർ സ്ഥലവുമുണ്ട്. ചേല ചുവട് തൊടുപുഴ ഹൈവേയിൽ 10 സെന്റ് സ്ഥലവും പുതിയ വീടും ഉണ്ട്. ഞാനും അമ്മയും മാത്രമേ ഉള്ളു. അമ്മയെയും എന്നെയും മനസ്സുതുറന്നു സ്‌നേഹിക്കാൻ കഴിയുന്ന പാവപ്പെട്ട പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. പുനർവിവാഹിതരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 62 35463459.

Reg No: 453

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-നായർ യുവാവ്. പേര്: അരുൺകുമാർ. വയസ്സ്: 30. ഉയരം: 5.6 അടി. വിദ്യാഭ്യാസം: Plustwo. സ്ഥലം: തിരുവനന്തപുരം, ആറ്റിങ്ങൽ. ജോലി: കാർപെന്റർ. വാട്‌സാപ്പ് നമ്പർ: 9567067076,  8075879464.

Reg No: 454

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: Thareeq Ahammed. വയസ്സ്: 26. സ്ഥലം: പഴയങ്ങാടി, കൊണ്ടോട്ടി, മലപ്പുറം. ജോലി: സഊദി അറേബ്യ. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: +91 73562 61396.

Reg No: 455

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര്: VIPIN JOLLY JOHN. വയസ്സ്: 34. സ്ഥലം: Upputhara, Idukki. വിദ്യാഭ്യാസം: B.Com. ജോലി: സൂപ്പർവൈസർ. ഡിമാന്റുകളില്ല. വിവരങ്ങൾക്ക്: 9544716073 (വാട്‌സാപ്പ്). 8606528548 (Father).

Reg No: 456

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലിയുള്ള ക്‌നാനായ യുവാവ്. പേര്: JOY THOMAS. വയസ്സ്: 42. ഉയരം: 165cm. വിദ്യാഭ്യാസം: PDC. കോട്ടയം ജില്ല. സ്വസമുദായത്തിൽപെട്ട വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9744787630, 9544042122.

Reg No: 457

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്:അഗാസി. വയസ്സ്: 29. ഉയരം: 5.7 അടി. ജില്ല: തിരുവനന്തപുരം. സാധാരണ കുടുംബങ്ങളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ഡിമാന്റുകളൊന്നുമില്ല. കൂടുതൽ വിവരങ്ങൾക്ക്: 9061940441.

Reg No: 458

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. പേര്: SHIJU. P. വയസ്സ്: 35. വിദ്യാഭ്യാസം: PlusTwo. ഉയരം: 5 അടി. സ്ഥലം: വിഴിഞ്ഞം, തിരുവനന്തപുരം. 36 മുതൽ 45 വയസ്സ് വരെ പ്രായമുള്ള യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസം പ്രശ്‌നമില്ല. കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക. വിവരങ്ങൾക്ക്: 8129074134.

Reg No: 459

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. വയസ്സ്: 19. ഉയരം: 5.4അടി. Weight: 49. വിദ്യാഭ്യാസം: BSc Final doing. Uppermiddle Class കുടുംബം. സ്ഥലം: ചെമ്മാട്. (Looking suitable proposals from (Mbbs, Msc, Mtech, Btech or other PG holders only) age below 27 from nearest our area. Whatsap only 7558042890.

Reg No: 460

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ യുവാവ്. പേര്: Eldho Varghese. വയസ്സ്: 35. ഉയരം: 6.1 അടി. വിദ്യാഭ്യാസം: Plustwo.  സ്ഥലം: അങ്കമാലി. ജോലി: BPCL Cochin Refinery Ambalemugal Operator (PGCC PVT LTD). അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9947329766.

Reg No: 461

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: അബ്ദുൽ അസീസ് TM. വയസ്സ്: 31. ഉയരം: 6 അടി. വിദ്യാഭ്യാസം: എട്ടാം ക്ലാസ്. സ്ഥലം: നെക്രാജെ, കാസർകോട്. ജോലി: കൂലിപ്പണി. ചെറിയൊരു രോഗബാധിതനുംകൂടിയാണ്. വിവരങ്ങൾക്ക്: 9048101018.

Reg No: 462

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര്: JISS J Nanthikattu. വയസ്സ്: 37. ഉയരം: 5.5 അടി. വിദ്യാഭ്യാസം: PDC+Automobile. ജോലി: സെയിൽസ്മാൻ & ഡ്രൈവർ. സ്ഥലം: Paingottur, എറണാകുളം. വിവരങ്ങൾക്ക്: 9495511188.

Reg No: 463

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-വിശ്വകർമ്മ (gold smith) യുവാവ്. പേര്: VISHAK BABU. വയസ്സ്: 27. ഉയരം: 170cm. നക്ഷത്രം: Avittam 71 chova. വിദ്യാഭ്യാസം: BA Economics. സ്ഥലം: എടപ്പള്ളി, എറണാകുളം ജില്ല. ജോലി: പ്രൈവറ്റ് കമ്പനിയിൽ ക്ലർക്ക്. വിവരങ്ങൾക്ക്: 9895984062, 7025257980

Reg No: 464

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര്: ജോബിൻ ജോസ്. വയസ്സ്: 30. സ്ഥലം: പുളിക്കൽ, അറക്കുളം, ഇടുക്കി ജില്ല. ജോലി: പെയിന്റിംഗ് & ഹോം നഴ്സിംഗ്. വിവരങ്ങൾക്ക്: 9207386135, 9947840559.

Reg No: 465

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ Jocobit യുവാവ്. പേര്: ELDHOSE KURIAKOSE. വയസ്സ്: 30. വിദ്യാഭ്യാസം: പ്ലസ് ടു, ITI, ജില്ല: തൃശ്ശൂർ. ജോലി: QATAR Oil & Gas Xray Welding. ഡിമാന്റുകളില്ല. വിവരങ്ങൾക്ക്: 8921659161.

Reg No: 466

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. പേര്: റസിയ KM. വയസ്സ്: 33. വിദ്യാഭ്യാസം: 10. മദ്രസ: 5. സ്ഥലം: വാടാനപ്പള്ളി. 38നും 42നും ഇടയിൽ പ്രായമുള്ള തൃശ്ശൂർ ജില്ലയിൽ നിന്നുള്ള യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. കുട്ടികളില്ലാത്ത പുനർവിവാഹിതരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 9847828275.

Reg No: 467

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. പേര്: സീനത്ത്. 32 വയസ്സ്. ഉയരം: 160 സെ.മി. പുനർ വിവാഹം. ഇരുനിറം. സ്ഥലം: എടത്തനാട്ടുകര, പാലക്കാട് ജില്ല. വിദ്യാഭ്യാസം: അഫ്‌സലുൽ ഉലമ ഡിഗ്രി / TTC, ജോലി: ടീച്ചർ. വിവരങ്ങൾക്ക്: 8589880476.

  Reg No: 468

11.08.2020 ന് വന്ന പ്രൊഫൈലുകൾ

10.08.2020 ന് വന്ന പ്രൊഫൈലുകൾ

09.08.2020 ന് വന്ന പ്രൊഫൈലുകൾ

08.08.2020 ന് വന്ന പ്രൊഫൈലുകൾ

07.08.2020 ന് വന്ന പ്രൊഫൈലുകൾ

06.08.2020 ന് വന്ന പ്രൊഫൈലുകൾ

05.08.2020 ന് വന്ന പ്രൊഫൈലുകൾ

04.08.2020 ന് വന്ന പ്രൊഫൈലുകൾ

03.08.2020 ന് വന്ന പ്രൊഫൈലുകൾ

02.08.2020 ന് വന്ന പ്രൊഫൈലുകൾ

01.08.2020 ന് വന്ന പ്രൊഫൈലുകൾ

31.07.2020 ന് വന്ന പ്രൊഫൈലുകൾ

30.07.2020 ന് വന്ന പ്രൊഫൈലുകൾ

29.07.2020 ന് വന്ന പ്രൊഫൈലുകൾ

28.07.2020 ന് വന്ന പ്രൊഫൈലുകൾ

27.07.2020 ന് വന്ന പ്രൊഫൈലുകൾ

26.07.2020 ന് വന്ന പ്രൊഫൈലുകൾ

metrojournalmatrimonyNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *