വിവാഹ പ്രപ്പോസലുകൾ 15.08.2020

മെട്രോ ജേണൽ മാട്രിമോണിയലിലേക്ക് വന്ന വിവാഹ പ്രപ്പോസലുകളാണ് ചുവടെ. നിങ്ങൾക്കും ഞങ്ങൾക്ക് പ്രപ്പോസലുകൾ അയക്കാം.

ഈ മാട്രിമോണിയലിന്റെ എല്ലാ സേവനങ്ങളും പെൺകുട്ടികൾക്ക് തികച്ചും സൗജന്യമായിരിക്കും. 

അതിനായി താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത്‌ വാട്‌സാപ്പിൽ ബന്ധപ്പെടുക…

whatsapp NEW

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. ഷെമിൽ P.N. വയസ്സ്: 24. ഉയരം: 5.4അടി. സ്ഥലം: പുതിയവീട്ടിൽ, വാടാനപ്പള്ളി, തൃശ്ശൂർ ജില്ല. വിദ്യാഭ്യാസം: Plustwo, ITI Diploma. ജോലി: Abhudhabi Company worker. മുസ്ലിം സുന്നി വിഭാഗത്തിൽ നിന്നുള്ള 18 മുതൽ 21 വയസ്സ് വരെയുള്ള 5നും 5.2 നും ഇടയിൽ ഉയരമുള്ള തൃശ്ശൂർ ജില്ലയിലുള്ളവർ മാത്രം ബന്ധപ്പെടുക: 9747755926.

Reg No: 519

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: സുജിത്. വയസ്സ്: 37. ഉയരം: 5 അടി. സ്ഥലം: ചെട്ടിക്കുളങ്ങര, മാവേലിക്കര. വിദ്യാഭ്യാസം: 10. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 7560927822.

Reg No: 520

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര്: വിൻസന്റ് E.K. വയസ്സ്: 47. ഉയരം: 5.6അടി. സ്ഥലം: കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, പാലക്കാട്. ജോലി: ഡ്രൈവർ. ഭാര്യ മരിച്ചു. രണ്ട് കുട്ടികളുണ്ട്. താത്പര്യമുള്ളവരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9744170428.

Reg No: 521

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

നായർ യുവതി. പേര്: ശ്രീകല. വയസ്സ്: 44. ഉയരം: 5.4 അടി. പുനർ വിവാഹം. വിദ്യാഭ്യാസം: MA, Bed, SET. 13years experience as plustwo Teacher. 12 വയസ്സായ ഒരു പെൺകുട്ടിയുണ്ട്. ജാതകമോ ജാതിയോ പ്രശ്‌നമില്ല. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലുള്ളവർ ബന്ധപ്പെടുക. ബിസിനസ്, ഗവൺമെന്റ് ജോലിയുള്ളവരെ പരിഗണിക്കും. വിവരങ്ങൾക്ക്: +91 96454 73739.

Reg No: 522

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ദീവര യുവാവ്. പേര്: രതീഷ്. വയസ്സ്: 34. ഉയരം: 5.6 അടി. പുനർ വിവാഹം. ജോലി: ഡ്രൈവർ. വിദ്യാഭ്യാസം: Plustwo. സ്ഥലം: കോട്ടയം. വിവരങ്ങൾക്ക്: 9562655282.

Reg No: 523

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര്: MANESH JOSE. വയസ്സ്: 35. ഉയരം: 5.7അടി. വിദ്യാഭ്യാസം: B.Com. സ്ഥലം: കാഞ്ഞിരപ്പള്ളി, കോട്ടയം. ജോലി: ബിസിനസ്സ്. ഡിമാന്റുകളില്ല. വിവരങ്ങൾക്ക്: 9747673907.

Reg No: 524

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര് മുഹമ്മദ് ഷാഫി. 29 വയസ്. 5.7 ഉയരം. സ്ഥലം: മലപ്പുറം ജില്ല.  സൗദിയിൽ ജോലി ചെയ്യുന്നു. സാധാരണ കുടുംബത്തിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ഡിമാൻഡുകൾ ഒന്നുമില്ല. വാട്‌സ്ആപ്പ് നമ്പർ: +971566486095.

Reg No: 525

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

തിയ്യ യുവാവ്. പേര്: ഗിരീഷ്. വയസ്സ്: 45. ഉയരം: 162cm. പുനർ വിവാഹം. വിദ്യാഭ്യാസം: Degree. സ്ഥലം: കോഴിക്കോട്. ജോലി: ബിസിനസ്സ്. വിവരങ്ങൾക്ക്: 9846890017.

Reg No: 526

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-നായർ യുവാവ്. പേര്: PREM G NAIR. വയസ്സ്: 43. ആദ്യ വിവാഹം. ദുബൈയിൽ ജോലി ചെയ്യുന്നു (DANZAS AMI EMIRATES JEBEL ALI VNA OPERATOR). സ്ഥലം: ആറന്മുള, പത്തനംതിട്ട. വിദ്യാഭ്യാസം: BA Complete ചെയ്തില്ല. പ്രായത്തിനനുസരിച്ചുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ജോലി നിർബന്ധമില്ല. വിവരങ്ങൾക്ക്: +971 52 889 9698 (ഗൾഫ് നമ്പർ).

Reg No: 527

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: RAKESH KUMAR M.N. വയസ്സ്: 33 വയസ്സ്. ഉയരം: 165cm. Weight: 65kg. പുനർ വിവാഹം. വിദ്യാഭ്യാസം: Diploma. ജോലി: Steel structural detailing Engr. സ്ഥലം: എറണാകുളം. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9400786932.

Reg No: 528

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-നായർ യുവാവ്. പേര്: SARATH. വയസ്സ്: 36. Star: Chothi. പുനർ വിവാഹം. വിദ്യാഭ്യാസം: Post Graduate. ജോലി: Academic coordinator (pvt firm). Partner pref: Looking for a simple, god fearing, loving girl from kerala state. Qualification : HSS to PG. Job : yes. Academic area more preferred. Or looking for a job. Age : 28-33. Religion : Hindu. Caste : Nair, menon, kurup, pillai, marar. Contact: 8281465108.

Reg No: 529

14.08.2020 ന് വന്ന പ്രൊഫൈലുകൾ

13.08.2020 ന് വന്ന പ്രൊഫൈലുകൾ

12.08.2020 ന് വന്ന പ്രൊഫൈലുകൾ

11.08.2020 ന് വന്ന പ്രൊഫൈലുകൾ

10.08.2020 ന് വന്ന പ്രൊഫൈലുകൾ

09.08.2020 ന് വന്ന പ്രൊഫൈലുകൾ

08.08.2020 ന് വന്ന പ്രൊഫൈലുകൾ

07.08.2020 ന് വന്ന പ്രൊഫൈലുകൾ

06.08.2020 ന് വന്ന പ്രൊഫൈലുകൾ

05.08.2020 ന് വന്ന പ്രൊഫൈലുകൾ

04.08.2020 ന് വന്ന പ്രൊഫൈലുകൾ

03.08.2020 ന് വന്ന പ്രൊഫൈലുകൾ

02.08.2020 ന് വന്ന പ്രൊഫൈലുകൾ

01.08.2020 ന് വന്ന പ്രൊഫൈലുകൾ

31.07.2020 ന് വന്ന പ്രൊഫൈലുകൾ

30.07.2020 ന് വന്ന പ്രൊഫൈലുകൾ

29.07.2020 ന് വന്ന പ്രൊഫൈലുകൾ

28.07.2020 ന് വന്ന പ്രൊഫൈലുകൾ

27.07.2020 ന് വന്ന പ്രൊഫൈലുകൾ

26.07.2020 ന് വന്ന പ്രൊഫൈലുകൾ

metrojournalmatrimonyNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *