വിവാഹ പ്രപ്പോസലുകൾ 19.08.2020

മെട്രോ ജേണൽ മാട്രിമോണിയലിലേക്ക് വന്ന വിവാഹ പ്രപ്പോസലുകളാണ് ചുവടെ. നിങ്ങൾക്കും ഞങ്ങൾക്ക് പ്രപ്പോസലുകൾ അയക്കാം.

ഈ മാട്രിമോണിയലിന്റെ എല്ലാ സേവനങ്ങളും പെൺകുട്ടികൾക്ക് തികച്ചും സൗജന്യമായിരിക്കും. 

അതിനായി താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത്‌ വാട്‌സാപ്പിൽ ബന്ധപ്പെടുക…

whatsapp NEW

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ JACOBITE യുവാവ്. പേര്: രാജൻ. വയസ്സ്: 36. ഉയരം: 169cm. സ്ഥലം: അങ്കമാലി, എറണാകുളം ജില്ല. വിദ്യാഭ്യാസം: PlusTwo, GNM. ജോലി: Nurse. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9947077751.

Reg No: 609

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്‌ലിം യുവാവ്. പേര്: ബാഹിർ അറക്കൽ s/o ഇബ്‌റാഹീം അറക്കൽ (Late). വയസ്സ്: 28 ഉയരം: 168 cm. വിദ്യാഭ്യാസം: Degree. ജോലി: accountant, mes medical college, സ്ഥലം: തിരൂർകാട്. അനുയോജ്യരായ സലഫി ആദർശമുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: +91 97473 94714, +918129126849

Reg No: 610

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര്: JINEESH JAMES. വയസ്സ്: 26. ഉയരം: 5.75. ജോലി: Company Staff. വിദ്യാഭ്യാസം: 10th. സ്ഥലം: Josegiri, Idukki. വിവരങ്ങൾക്ക്: 9745207216.

Reg No: 611

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RCSC യുവാവ്. പേര്: JOBISH MATHEW. വയസ്സ്: 29. ഉയരം: 170cm. വിദ്യാഭ്യാസം: MCom. സ്ഥലം: Manakadavu, Kannur. ജോലി: Accountant, Abudhabi. വിവരങ്ങൾക്ക്: +971555360693, Wtsap +919447733405.

Reg No: 612

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഈഴവ യുവാവ്. 30 വയസ്സ്. നല്ല വണ്ണമുണ്ട്. സ്ഥളം: തിരുവനന്തപുരം. ജോലി: Airport ഡ്രൈവർ. വണ്ണമുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9544260070.

Reg No: 613

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ RC യുവാവ്. പേര് : ജിബിൻ ജോർജ്. വയസ് : 29. ഉയരം: 5.8അടി. വിദ്യാഭ്യാസം : +2 പാസ്. സ്ഥലം : പൂഞ്ഞാർ, കോട്ടയം. ജോലി : സെയിൽസ് എക്‌സിക്യൂട്ടിവ്. വിവരങ്ങൾക്ക്: 9961482894, Wtsap: 9847870115.

Reg No: 614

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

തിയ്യ യുവതി. പേര്: ജയശ്രി എൻ കെ. വയസ്സ്: 35. സ്ഥലം: വയനാട്. വിദ്യാഭ്യാസം: 7. രണ്ട് പെൺകുട്ടികളുണ്ട്. അവരെ നോക്കാൻ തയ്യാറുള്ള യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9544708233, 95 62 6602 61.

Reg No: 615

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു – നായർ യുവാവ്. പേര്: AKHIL. M.S. വയസ്സ്: 29. ഉയരം: 168cm. വിദ്യാഭ്യാസം: Plustwo, Diploma. സ്ഥലം: കൊട്ടാരക്കര, കൊല്ലം. ജോലി: Sales Team Head in Hyundai. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9895460836.

Reg No: 616

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: SANJU SIDDIQUE ALAVI. വയസ്സ്: 32. പുനർ വിവാഹം. വിദ്യാഭ്യാസം: Higher Secondary School. തോപ്പുംപടി, എറണാകുളം. വിവരങ്ങൾക്ക്: +91 98956 94160.

Reg No: 617

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ Orthodox യുവാവ്. പേര്: BAIJU. T. വയസ്സ്: 31. ഉയരം: 170cm. വിദ്യാഭ്യാസം: +2. സ്ഥലം: പത്തനംതിട്ട, Adoor,Thengamam. ജോലി: Plumber / electrician. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 8921999478.

Reg No: 618

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: KUMAR. വയസ്സ്: 44. ഷാർജയിൽ ജോലി ചെയ്യുന്നു. ജോലി: മെക്കാനിക്കൽ എഞ്ചിനീയർ. യു എ ഇയിൽ ജോലിയുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ജാതി പ്രശ്‌നമില്ല. വിവരങ്ങൾക്ക്: 0556982251.

Reg No: 619

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു ഈഴവ യുവാവ്. പേര്: സുനിൽ കുമാർ. വയസ്സ്: 35. വിദ്യാഭ്യാസം: SSLC. സ്ഥലം: പാലക്കാട്. ജോലി: മാർക്കറ്റിംഗ്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9495060886.

Reg No: 620

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

SC Valluva യുവാവ്. പേര്: BIJULAL. P.C. വയസ്സ്: 31.  ഉയരം: 168. വിദ്യാഭ്യാസം: Degree. സ്ഥലം: കൊടുവള്ളി, കോഴിക്കോട്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9645534107.

Reg No: 621

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-തിയ്യ യുവാവ്. പേര്: JOBIN K.K. വയസ്സ്: 32. ഉയരം: 174cm. വിദ്യാഭ്യാസം: SSLC. സ്ഥലം: പൂല്ലൂരാംപാറ, കോഴിക്കോട്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9544225920, 9074220426.

Reg No: 622

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവതി. വയസ്സ്: 20. സാമ്പത്തികമില്ല. വിദ്യാഭ്യാസം: Degree. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 807529 2226.

Reg No: 623

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-തിയ്യ യുവാവ്. പേര്: NIDHIN. P. വയസ്സ്: 29. ഉയരം: 175cm. വിദ്യാഭ്യാസം: +2. സ്ഥലം: കണ്ണൂർ ഇരിട്ടി. ജോലി: welder. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9947967903.

Reg No: 624

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ സിറിയൻ കാത്തലിക് യുവാവ്. പേര്: ലിജോ ജോണി. വയസ്സ്: 32. ഉയരം: 5.9 അടി. വിദ്യാഭ്യാസം: SSLC. സ്ഥലം: തൃശ്ശൂർ, മണ്ണുത്തി. ജോലി: നെല്ലങ്കര ബിൽഡേഴ്‌സ് മാനേജർ. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. ജോലി നിർബന്ധമില്ല. വിവരങ്ങൾക്ക്: 9074391403.

Reg No: 625

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു (Vilakkithala Nair) യുവാവ്. പേര്: SUDHEESH KUMAR. T.S. വയസ്സ്: 38. Star: അവിട്ടം. വിദ്യാഭ്യാസം: B.Com. ജോലി: Self-employed (MSME). സ്ഥലം: കോട്ടയം. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9946379125, 8129881391.

Reg No: 626

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: PREMJITH. വയസ്സ്: 39. വിദ്യാഭ്യാസം: Diploma. സ്ഥലം: PERUVEMBA, PALAKKAD. ജോലി: Private Company. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. Middle Class കുടുംബം. വിവരങ്ങൾക്ക്: 9745288071, 7306923996.

Reg No: 627

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ യുവാവ്. വയസ്സ്: 30. പേര്: ലിൻസു. സ്ഥലം: കല്ലട. സാധാരണകുടുംബം. ഡിമാന്റുകളില്ല. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ജില്ല പ്രശ്‌നമില്ല. ക്രിസ്ത്യനിൽപെട്ട ഏത് വിഭാഗവും ആവാം. വിവരങ്ങൾക്ക്: 9744368581.

Reg No: 628

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. പേര്: സിയാദ്. ഉയരം: 157cm. വയസ്സ്: 37. ആദ്യ വിവാഹം. ജോലി: പ്ലംബിംഗ്. വിദ്യാഭ്യാസം: പ്രീ ഡിഗ്രി, ITI. ജില്ല: കൊല്ലം. ഡിമാന്റുകളില്ല. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ജില്ല പ്രശ്‌നമില്ല. വിവരങ്ങൾക്ക്: 7034012744.

Reg No: 629

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവതി. പേര്: SREEPRIYA SASI. വയസ്സ്: 24. ഉയരം: 5.1 അടി. ഉത്രം. വിദ്യാഭ്യാസം: BA, BD. വെളുത്ത നിറം. ജോലി: ടീച്ചർ. സ്ഥലം: Kuruppampady, Perumbavoor. ഡിഗ്രികഴിഞ്ഞ എറണാകുളം ജില്ലയിലുള്ള സൗന്ദര്യമുള്ള യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 94965 78860.

Reg No: 630

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: JIJO. വയസ്സ്: 41. ഉയരം: 5.6 ഉയരം. വിദ്യാഭ്യാസം: SSLC, ITC. ജോലി: Aluminum Fabrication (Chalakkudy). ഡിമാന്റുകളില്ല. പാവപ്പെട്ട ഫാമിലിയിൽ നിന്നുവർക്ക് മുൻഗണന. വിവരങ്ങൾക്ക്: 9207326590, 8921017706.

Reg No: 631

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു- ചെട്ട്യാർ യുവാവ്. പേര്: DINESH KUMAR. G. വയസ്സ്: 28. ഉയരം: 165cm. Star: Pooradam. വിദ്യാഭ്യാസം: BE ECE. ജോലി: Network Engineer. സ്ഥലം: പാലക്കാട്. ഗിഡ്രി വിദ്യാഭ്യാസമുള്ള അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ഏത് ജില്ലയും പരിഗണിക്കും. വിവരങ്ങൾക്ക്: +918147126214.

Reg No: 632

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ചെട്ട്യാർ യുവാവ്. പേര്: RETHEESH. K.S. വയസ്സ്: 29. Star: Anizham. ജില്ല: Kottayam, Kanam. ഹിന്ദുവിൽ ഏത് വിഭാഗവും പരിഗണിക്കും. വിവരങ്ങൾക്ക്: 8921435575.

Reg No: 633

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: പ്രശാന്ത്. പി.എം. വയസ്സ്: 32. ഉയരം: 179cm. വിദ്യാഭ്യാസം: B.A, Fire & Safety. സ്ഥലം: കുടയത്തൂർ, ഇടുക്കി. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9496150734.

Reg No: 634

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്രിസ്ത്യൻ (RCSE) യുവാവ്. പേര്: SIJU. M.P. വയസ്സ്: 38. വിദ്യാഭ്യാസം: PDC, ITI Welder. ജോലി: വെൽഡിംഗ് (workshop). ജില്ല: എറണാകുളം. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വാട്‌സാപ്പ് നമ്പർ: 9656739972.

Reg No: 635

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, ഈഴവ യുവാവ്. പേര്: അജിത്ത്. വയസ്സ്: 29. ഉയരം: 168 സെ.മി. പൂയം നക്ഷത്രം. വിദ്യാഭ്യാസം: എസ് എസ് എൽ സി, പ്ലസ്ടു, ഡിപ്ലോമ മെക്കാനിക്കൽ ആൻഡ് ഓട്ടോകാഡ് മെക്കാനിക്കൽ. സ്ഥലം: പത്തനംതിട്ട, അടൂർ. ഒരു ലിമിറ്റഡ് കമ്പനിയിൽ മെക്കാനിക്കൽ സെക്ഷനിൽ ഓഫീസ് വർക്. ബികോം പാസ്സായ പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമില്ല. ഫോൺ: 7994435049.

Reg No: 636

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-പുലയ-SC യുവാവ്. പേര്: രാഹുൽ ആർ. വയസ്സ്: 38. ഉയരം: 165cm. Weight: 67kg. വിദ്യാഭ്യാസം: BA-Political Science, JDC/Computer Hardware/NDT level II. സ്ഥലം: കൊല്ലം, കരുനാഗപ്പള്ളി. ജോലി: NDT: Technician/Kuwait (Retinary). ഹിന്ദു മതത്തിലെ ഏതിൽപ്പെട്ടതും പരിഗണിക്കും. വിവാഹമോചിതരായ പെൺകുട്ടികളുടെയും മറ്റ് ബാധ്യതകളില്ലാത്ത രക്ഷകർത്താക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസം ഉണ്ടായിരിക്കണം. മറ്റ് നിബന്ധനകളില്ല. (വിദ്യാഭ്യാസമുള്ള പാവപ്പെട്ട കുട്ടികളാണെങ്കിൽ തുടർന്ന് പഠിക്കുന്നതിനും സാമ്പത്തികമായ ഒരു നിബന്ധനയും ഇല്ല). വിവരങ്ങൾക്ക്: 8089681826.

Reg No: 637

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-ഈഴവ യുവാവ്. പേര്: VISHNU. പേര്: 26. ഉയരം: 5.7 അടി. സ്ഥലം: പത്തനംതിട്ട ജില്ല, റാന്നി. നക്ഷത്രം: Puruttathi. ഗുജറാത്തിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വിവരങ്ങൾക്ക്: 7510625886 (വാട്സാപ്പ്), 9327787466.

Reg No: 638

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി. പേര്: SHAHANA. വയസ്സ്: 39. Weight: 53kg. വിദ്യാഭ്യാസം: 10. സ്ഥലം: കൊടുങ്ങല്ലൂർ, അഞ്ചപ്പാലം, തൃശ്ശൂർ. വിവരങ്ങൾക്ക്: 9961304477.

Reg No: 639

18.08.2020 ന് വന്ന പ്രൊഫൈലുകൾ

17.08.2020 ന് വന്ന പ്രൊഫൈലുകൾ

16.08.2020 ന് വന്ന പ്രൊഫൈലുകൾ

15.08.2020 ന് വന്ന പ്രൊഫൈലുകൾ

14.08.2020 ന് വന്ന പ്രൊഫൈലുകൾ

13.08.2020 ന് വന്ന പ്രൊഫൈലുകൾ

12.08.2020 ന് വന്ന പ്രൊഫൈലുകൾ

11.08.2020 ന് വന്ന പ്രൊഫൈലുകൾ

10.08.2020 ന് വന്ന പ്രൊഫൈലുകൾ

09.08.2020 ന് വന്ന പ്രൊഫൈലുകൾ

08.08.2020 ന് വന്ന പ്രൊഫൈലുകൾ

07.08.2020 ന് വന്ന പ്രൊഫൈലുകൾ

06.08.2020 ന് വന്ന പ്രൊഫൈലുകൾ

05.08.2020 ന് വന്ന പ്രൊഫൈലുകൾ

04.08.2020 ന് വന്ന പ്രൊഫൈലുകൾ

03.08.2020 ന് വന്ന പ്രൊഫൈലുകൾ

02.08.2020 ന് വന്ന പ്രൊഫൈലുകൾ

01.08.2020 ന് വന്ന പ്രൊഫൈലുകൾ

31.07.2020 ന് വന്ന പ്രൊഫൈലുകൾ

30.07.2020 ന് വന്ന പ്രൊഫൈലുകൾ

29.07.2020 ന് വന്ന പ്രൊഫൈലുകൾ

28.07.2020 ന് വന്ന പ്രൊഫൈലുകൾ

27.07.2020 ന് വന്ന പ്രൊഫൈലുകൾ

26.07.2020 ന് വന്ന പ്രൊഫൈലുകൾ

metrojournalmatrimonyNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *