വിവാഹ പ്രപ്പോസലുകൾ 26.07.2020

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി, 29 വയസ്സ്, ഇരുനിറം, മദ്രസ 8, സ്‌കൂൾ 10, സ്ഥലം തിരുരങ്ങാടി  താഴെ ചിന.(ജില്ല. മലപ്പുറം), ആദ്യ വിവാഹം, മലപ്പുറം ജില്ലയിൽ ഉള്ളവർ മാത്രം വിളിക്കുക, 40 വയസ്സിൽ താഴെ നിലവിൽ ഭാര്യ മാർ ഇല്ലാത്തവർ. കുട്ടിക്ക്. ഉപ്പയും ഉമ്മയും ഉണ്ട്. വിവരങ്ങൾക്ക്: 7025735064, 9539087001

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

RCSC യുവാവ്. പേര്: തോമസ് ജോസഫ്, വയസ്സ് 34, ബാംഗ്ലൂരിലെ Qualcomm നെറ്റ് വർക്ക് കമ്പനിയിൽ ജോലി. അനുയോജ്യരായ പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: +91 85536 50509

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു യുവാവ്, പേര്: ശിവപ്രസാദ് കെ. എസ്, വയസ്സ്: 33, കുവൈത്തിൽ ആയിരുന്നു ഇപ്പോൾ നാട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യു്‌നു. ജാതി, മതം, സാമ്പത്തികം പ്രശ്‌നമില്ല. സംസാരിക്കാൻ കഴിയാത്തവരെയും പരിഗണിക്കും. സാധാരണകരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വാട്‌സാപ്പ് നമ്പർ: 9744688970

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: അനശ്വര, വയസ്സ്: 25. ഉയരം: 165 സെ.മി. ഹിന്ദു (മുക്കുവ) വിഭാഗം, വിദ്യാഭ്യാസം: ഡിഗ്രി, പി ജി, ഫിഷറീസിൽ ടെമ്പററി ജോലി. അനുയോജ്യരായവരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. Cast പ്രശ്‌നമില്ല, എജ്യുക്കേറ്റഡായിരിക്കണം. വിവരങ്ങൾക്ക്: 8137096997.

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: അനീഷ്, Viswakarmma asari, വയസ്സ്: 29, ദുബൈയിൽ ജോലി ചെയ്യുന്നു. കോഴിക്കോട് ജില്ല. വിവരങ്ങൾക്ക്: 9745785027

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

തിയ്യ യുവാവ്, പേര്: നികേഷ്, 39 വയസ്സ്, ദുബൈയിൽ ഇലക്ട്രീഷ്യൻ ഫോർമേനായി ജോലി ചെയ്യുന്നു. സ്ഥലം: മാടക്കാലി (ഹൗസ്), വൈപറമ്പ, അഴീക്കോട്, കണ്ണൂർ ജില്ല. 36 വയസ്സിന് താഴെയുള്ളവരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: വാട്‌സാപ്പിൽ ബന്ധപ്പെടുക: +91 9072089059.

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

റോമൻ കത്തോലിക് യുവാവ്, 41 വയസ്സ്, യു എ ഇയിൽ സ്വന്തം ബിസിനസ്സ് നടത്തുന്നു. എം കോം വിദ്യാഭ്യാസം, ആലപ്പുഴ കുട്ടനാട് കാവാലം താമസം. റോമൻ കത്തോലിക്ക് വിഭാഗത്തിൽ പെട്ട മിനിമം ഡിഗ്രി വിദ്യാഭ്യാസമുള്ള (bsc നേഴ്‌സ് ആണെങ്കിൽ നല്ലത്) യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: ഫോൺ: +971567850588, വാട്‌സാപ്പ് നമ്പർ: +971502675822

🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

മുസിലിം യുവതി, പെരിന്തൽമണ്ണയുടെ അടുത്ത സ്ഥലംതുള്ള ദീനിയായ യുവാക്കളുടെ കുടുംബംത്തിൽ നിന്നും ആലോചനകൾ സീകരിക്കുന്നു. വിവരങ്ങൾക്ക്:
9645464019

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്‌നാനായ യുവാവ് (42 വയസ്സ്), 170cmഉയരം പത്തനംതിട്ട ജില്ല, തിരുവല്ല താലൂക്കിൽ Internet &cable working ചെയ്യുന്നു. 2 കുട്ടികൾ ഉണ്ട് Divorce or Widow ആയപെൺകുട്ടികളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9539006697.

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

സുന്നി യുവാവ്(36വയസ്സ്), 5.3ഉയരം, വെൽഡിങ്ങ് വർക്ക്, എറണാകുളം ഇടപ്പള്ളി ഭാഗം. സൗന്ദര്യമുള്ള സുന്നിയായ പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ജില്ല പ്രശ്‌നമില്ല. വിവരങ്ങൾക്ക്: 8138960027.

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

സുന്നി യുവാവ് (28 വയസ്സ്) 5’8, ഉയരം. ജ്വല്ലറി ഷോറൂം മാനേജർ . ഇരിഞ്ഞാലക്കുട ഭാഗം. വെളുത്ത നിറം. ദീനീ ചിട്ടയുള്ള കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 7034227040

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ക്‌നാനായ യുവാവ് (42 വയസ്സ്), 170cmഉയരം പത്തനംതിട്ട ജില്ല, തിരുവല്ല താലൂക്കിൽ Internet &cable working ചെയ്യുന്നു. 2 കുട്ടികൾ ഉണ്ട് Divorce or Widow ആയപെൺകുട്ടികളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9539006697.

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

സന്തോഷ് കുമാർ. 44 വയസ്സ്, പുനർ വിവാഹം. ഹിന്ദു sambava. ഗവൺമെന്റ് ജോലി. രണ്ടു കുട്ടികൾ ഉണ്ട്. Saprettad ആണ്. സമാന രീതിയിൽ ഉള്ളവരെ നോക്കുന്നു. സ്ത്രീ ധനം. പ്രോപ്പർട്ടി. ഒർണമെന്റ്‌സ് താല്പര്യം ഇല്ല. അവരുടെ ബാധ്യതകൾ ഏറ്റെടുക്കാൻ മനസ് ഉണ്ട്. ജാതി പ്രശ്‌നം അല്ല. എല്ലാം അറിഞ്ഞു സ്‌നേഹ പൂർവ്വം ജീവിക്കാൻ മനസ് ഉണ്ടാവണം. കേരളത്തിൽ എവിടെയും ആവാം. നേരിൽ വിളിക്കുക.. വിവരങ്ങൾക്ക്: 7025447217.

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

സുന്നി യുവാവ് (32 വയസ്സ്), 5.5ഉയരം. ജോലി വെജിറ്റബിൾ ഫ്രൂട്‌സ് കച്ചവടം ആലപ്പുഴ കായംകുളം സൗന്ദര്യമുള്ള സുന്നിയായ പെൺകുട്ടികളുടെ രക്ഷിതാക്കളിൽനിന്നും ആലോചനകൾ ക്ഷണിക്കുന്നു. ബന്ധപ്പെടുക.
വിവരങ്ങൾക്ക്: 8086517585. വാട്‌സാപ്പ്: 9995369066.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *