വിവാഹ പ്രപ്പോസലുകൾ 27.07.2020

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ഹിന്ദു, നായർ യുവാവ്. പേര്: വിപിൻ സി. 28 വയസ്സ്, Rassi: Pooradam. ജോലി: Indian Army (Madras Regiment), Post trade: Gunnar (Office work), Job Place: Srinagar. ജില്ല: തിരുവനന്തപുരം.
വിവരങ്ങൾക്ക്: 8899750119.
🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹
ഹിന്ദു തിയ്യ യുവാവ്, പേര്: അജിത്ത് അശോകൻ. 29 വയസ്സ്. 5’11” (180 cm) ഉയരം. വിദ്യാഭ്യാസം:  B.Com. ജോലി: ബിസിനസ്സ്. ജില്ല: വയനാട്, കൽപറ്റ. നക്ഷത്രം: അനിഴം.
വിവരങ്ങൾക്ക്: 9947398471.
🌹🌹🌹🌹🌹🌹🌹🌹🌹
വരനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹
സുന്നി യുവതി, ആദ്യ വിവാഹം, വയസ്സ്: 19, വിദ്യാഭ്യാസം Bsc Doing, മത പഠനം: 10, നിറം: വെളുപ്പ്, ഉയരം: 165 സെ.മി. ശരീര രൂപം: Slim. സാമ്പത്തികം: Upper Middle Class. ജില്ല: മലപ്പുറം. സ്ഥലം: കുന്നുംപുറം. പരിഗണിക്കുന്ന ജില്ലകൾ: മലപ്പുറം, കോഴിക്കോട്. നാട്ടിലെ നമ്പർ: 9895601091, വാട്‌സാപ്പ് നമ്പർ: +919895601091. Preference: Mbbs, Msc, Mtech, btech from sunni families.
 🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹
മുസ്ലിം യുവതി, വയസ്സ്: 30, ഉയരം: 152, പുനർ വിവാഹം, ബാധ്യതകൾ ഇല്ല, വിദ്യാഭ്യാസം: ഡിഗ്രി. ജോലി: എക്കൗഡിംഗ്, സ്ഥലം: വടകര. സംസാരത്തിന് ചെറുതായി വൈകല്യമുണ്ട്. അനുയോജ്യരായ വരൻമാരെത്തേടുന്നു. *ഫോൺ: 9745985330, 94009 37178.*
 🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*    
🌹🌹🌹🌹🌹🌹🌹🌹🌹
പേര്: അഞ്ജന. വയസ്സ്: 20, വിദ്യാഭ്യാസം: ഡിഗ്രി ഫൈനൽ (BA Kalamandalam), Bt,wt: 5.4, 55 kg. Star: Revathy. അഡ്രസ്: Urambath (H), Killimanglam, Cheruthuruthy. *ഫോൺ: 8301009952, 9496670834.*
🌹🌹🌹🌹🌹🌹🌹🌹🌹
 *വധുവിനെ ആവശ്യമുണ്ട്*  
🌹🌹🌹🌹🌹🌹🌹🌹🌹
പേര്: അജ്മൽ. വയസ്സ്: 30, ഉയരം: 168 സെ.മി. ഡിഗ്രി: 2 വർഷം, സ്ഥലം: വടകര, കോഴിക്കോട്. ജാതി: മുസ്ലിം. മതം: ഇസ്ലാം. ജോലി: ദുബായ് സൂപ്പർ മാർക്കറ്റ്. താലപര്യപ്പെടുന്ന ജില്ലകൾ, കോഴിക്കോട്, വയനാട്, age:  23 or 25. *ബന്ധപ്പെടെണ്ട നമ്പർ: 9495860585 , 790 750 2361.*
🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹
പേര്: ബിനു ഭാസ്‌കർ ബി. വയസ്സ്: 36. വിദ്യാഭ്യാസം: +2, ജാതി: നായർ. അഡ്രസ്: Mankuzhy (H), Kothirakulam (P.O), Vembayam, Trivadrum. രണ്ടാം വിവാഹവും പരിഗണിക്കും. *വിവരങ്ങൾക്ക്: 9947525183.*
  🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹
പേര്: ഷാജുമോൻ ടി പി. ജാതി: ഹിന്ദു തിയ്യ. വയസ്സ്: 28, സ്ഥലം: മലപ്പുറം പുത്തനത്താണി. ജോലി: ടെക്‌നീഷ്യൻ (ചെന്നൈ). മലപ്പുറം ജില്ലയിലുള്ളവർക്ക് മുൻഗണന. *വിവരങ്ങൾക്ക്: 9497556694.*
  🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹
പുരാതന കത്തോലിക്ക കുടുംബത്തിലെ യുവാവ്. പേര്: അനീഷ്. വയസ്സ് : 42. വയനാട് ജില്ല. തൊഴിൽ :ബിസിനസ്, കൃ
ഷി. പ്രശസ്തമായ ടൂറിസം കേന്ദ്രത്തിനടുത്ത് 41/2 ഏക്കർ സ്ഥലം. ദൈവഭയമുള്ള ക്രിസ്ത്യൻ യുവതികളുടെ (ഏത് വിഭാഗവും ആകാം) മാതാപിതാക്കളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു. (അനുയോജ്യമായ പുനർ വിവാഹവും പരിഗണിക്കും). *വിവരങ്ങൾക്ക്: 9539843684.*
🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹
പേര്: വിപിൻ കാർത്തികേയൻ: 28 വയസ്സ്. ജാതി: ഹിന്ദു ഈഴവ. ജോലി: ബഹ്‌റൈനിൽ. വിദ്യാഭ്യാസം: ബി ടെക് മെക്കാനിക്കൽ എൻജിനീയർ. *വിവരങ്ങൾക്ക്: 9496106073.*
  🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹
പേര്: അരുൺ നായർ, വയസ്സ്:36, ഉയരം: 165cm, ജാതി: ഹിന്ദു നായർ, വിദ്യാഭ്യാസം: പ്രീഡിഗ്രി, ജോലി: AC Technician at Ajman UAE. സ്ഥലം: ആലപ്പുഴ, ഹരിപ്പാട്. Martial status: Divorced. ബാധ്യത ഇല്ല. സാമ്പത്തികം പ്രശ്‌നമല്ല. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. മറ്റ് ഡിമാൻഡ് ഒന്നും തന്നെ ഇല്ല. *വിവരങ്ങൾക്ക്: 9446832540.*
🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു നായർ യുവാവ്. പേര്: പ്രജിത്ത്. 28 വയസ്സ്, നാള്: ഭരണി, ബി കോം വിദ്യാഭ്യാസം. 5.6 ഇഞ്ചി ഉയരം, ഒരു ജേഷ്ടനും അനിയനുമുണ്ട്. മലപ്പുറം ജില്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നീ ജില്ലയിലുള്ളവർക്ക് മുൺഗണന. മറ്റു ഡിമാന്റുകളൊന്നുമില്ല. സാധാരണക്കാരിൽ നിന്നും ആലോചനകൾ ക്ഷണിക്കു. ജാതകം നോക്കാത്തവരെയും സ്വീകരിക്കും. *വിവരങ്ങൾക്ക്: 9633689759.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹
കൃസ്ത്യൻ (റോമൻ കത്തോലിക്) യുവാവ്. പേര്: അനൂപ് അറക്കൽ. 40 വയസ്സ്. ഉയരം: 5.6 ഇഞ്ചി, 63 kg, B.com വിദ്യാഭ്യാസം. ഇരിഞ്ഞാലക്കുടയിൽ Poljo Vyapar Kendra Private Ltd യിൽ Accountant ആണ്. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *വിവരങ്ങൾക്ക്: 9744895488, 9349923779.*
🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു തിയ്യ യുവാവ്. പേര്: സജിത്ത് പി. വയസ്സ്: 32, നക്ഷത്രം: തിരുവോണം, ഇല്ലം: ഒളവട്ട, ജോലി Technical Assistant  at taluk office Kasaragod , തിരുവോണം, തിരുവാതിര, പൂരാടം എന്നീ നക്ഷത്രങ്ങൾ ചേരില്ല, ഒളവട്ട ഇല്ലം ചേരില്ല, family Details, അച്ഛൻ(farmer), അമ്മ (housewife), ചേട്ടനും ചേച്ചിയും രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു, ചേട്ടൻ (താലൂക്ക്), ചേച്ചി, (അംഗൻവാടി ടീച്ചർ) partner Detaisl: age 24 to 29, ലൊക്കേഷൻ കാസർഗോഡ്, കണ്ണൂർ ജില്ല, മുൻഗണന working employee അല്ലെങ്കിൽ Guest teacher, താൽക്കാലിക/ കോൺട്രാക്റ്റ് employee, Diploma civil കഴിഞ്ഞവർ ബന്ധപ്പെടുക. അഡ്രസ്: പൊന്നരിയൻ House, ഉദിനൂർ, ഉദിനൂർ പി.ഒ, കാസർഗോഡ് ജില്ല, PIN-671310,  *വിവരങ്ങൾക്ക്: 9847490220*.

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*    
🌹🌹🌹🌹🌹🌹🌹🌹🌹
ബിന്ദു 42, പുനർവിവാഹം, കുട്ടികളില്ല, ബാധ്യത ഒന്നുമില്ല, കാർത്തിക നാൾ, വെയിറ്റ് 60, പൊക്കം 152 സെ.മി, ഇരുനിറം, ഹിന്ദു പുലയ, ജാതി പ്രശ്‌നമല്ല. ദത്തു നിൽക്കാൻ താല്പര്യം ഉള്ളവർക്ക് മുൻഗണന. *വിവരങ്ങൾക്ക്: 7012586293*
🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*    
🌹🌹🌹🌹🌹🌹🌹🌹🌹
കാവ്യ എം (നായർ യുവതി). വയസ്സ്: 21. കോഴിക്കോട് ജില്ല. നക്ഷത്രം: മകയിരം. ഒരു ദോഷം. ഉയരം: 160 സെ മി. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ എന്നീ ജില്ലയിലുള്ളവർക്ക് മുൻഗണന. ഗവൺജോലിയുള്ളവർക്കും മുൻഗണന. *വിവരങ്ങൾക്ക്: 9037662660*
🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*    
🌹🌹🌹🌹🌹🌹🌹🌹🌹
ഇസ്ലാമിലേക്ക് വന്ന വിവാഹമോചിതയായ യുവതി. വയസ്സ് 53, ഉയരം: 5.6 ഇഞ്ചി, whight: 80. നിറം ഇരുനിറം. ദീനിയായ , ഭാര്യ മരണപ്പെട്ടതോ , വിവാഹ മോചനം ചൈതവരോ ആയ വ്യക്തികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.  മുസ്ലിം വിഭാഗക്കാർ മാത്രം ബന്ധപ്പെടുക *വിവരങ്ങൾക്ക്: 623867 27 33.*
🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*    
🌹🌹🌹🌹🌹🌹🌹🌹🌹
സുന്നി യുവതി. നീളം : 142. വയസ്സ്  : 30. തന്റെ തല്ലാത്ത  കാരണത്താൽ വിവാഹ മോചിത. ഒരു മോളുണ്ട്. മോൾക്ക് എഴുവയസ്സ്. സ്ഥലം : മലപ്പുറം ജില്ല. നിറം : ഇരുനിറം. വിദ്യാഭ്യാസം :പ്ലസ് വൺ. മതവിദ്യാഭ്യാസം : ഒമ്പതാം ക്ലാസ്. ഉപ്പ ഇല്ല. ബ്രദർ ഇല്ല, ഉമ്മയും ഒരു സിസ്റ്റർ ഉണ്ട്. സഹോദരിയുടെ മേരേജ് കഴിഞ്ഞു. ഡിമാൻഡ് : മോളെ സ്വന്തം മോളെ പോലെ ഏറ്റെടുക്കുന്ന ആളായിരിക്കണം. നിലവിൽ ഭാര്യ ഇല്ലാത്ത ആളായിരിക്കണം. സുന്നി ആയിരിക്കണം, ദീൻ നിർബന്ധം. 35/40   ഇടയിൽ പ്രായമുള്ള ആളായിരിക്കണം. സാമ്പത്തികം: നോക്കുന്നില്ല  ദീനിന്  മുൻതൂക്കം കൊടുക്കുന്ന ആളായിരിക്കണം. മലപ്പുറം പരിസരപ്രദേശങ്ങളിൽ ഉള്ള  മതപണ്ഡിതന്മാർക്ക് മുൻഗണന. വീട്ടിൽ വന്ന് സ്ഥിരം താമസക്കാർ ആയാലും പ്രശ്‌നമില്ല.  അല്ലെങ്കിൽ സ്വന്തം വീട് ഉള്ളവർ ആവണം. അനുയോജ്യരായ സുന്നി   കുടുംബത്തിലെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു എല്ലാം ശരിക്ക് വായിച്ചശേഷം മാത്രം ബന്ധപ്പെടുക. മലപ്പുറം ജില്ലയിൽ അല്ലാതെ ആരും വിളിക്കരുത് . *വിവരങ്ങൾക്ക്: 9188449046, 9188498502.*


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *