വിവാഹ പ്രപ്പോസലുകൾ 29.07.2020

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

സുന്നി യുവാവ്, ആദ്യ വിവാഹം. *പേര്: സിജാറലി.* വയസ്സ്: 34. ഉയരം: 1.68 സെ.മി. കളർ: ഇരുനിറം. വിദ്യാഭ്യാസം: എസ് എസ് എൽ സി. ജോലി: ഡ്രൈവർ (ഖത്തർ). ജില്ല: മലപ്പുറം-മൂർക്കനാട്. സാമ്പത്തികം: ഇടത്തരം. പരിഗണന: ദീനീ ചിട്ടയുള്ള 27ന് വയസ്സിനു താഴെയുള്ള ധീനിയായ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ സ്വീകരിക്കുന്നു. മലപ്പുറം ജില്ലയിലുള്ളവർക്ക് മുൻഗണന. വയനാട്, തൃശൂർ, പാലക്കാട്, കോഴിക്കോട് ഇവിടെയുള്ളവരെയും പരിഗണിക്കും. *വിവരങ്ങൾക്ക്: 9539813263, 0097450047735.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: രതീഷ് രവീന്ദ്രൻ*, ജാതി: വിളക്കിത്തലനായർ . സ്ഥലം: വഞ്ഞാറമൂട് (തിരുവനന്തപുരം), വയസ്സ്: 32. നക്ഷത്രം: അശ്വതി. ഉയരം: 17 സെ.മി. വിദ്യാഭ്യാസം: എസ് എസ് എൽ സി. ജോലി: Beautician/another government job wait UAE, 25നും 31നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ജാതി ഏതായാലും പ്രശ്‌നമില്ല. ജില്ല പ്രശ്‌നമല്ല. മറ്റു ഡിമാന്റുകളും ഇല്ല. *വിവരങ്ങൾക്ക്: 8943639694, 9747952038. വാട്‌സാപ്പ് നമ്പർ: 00919048100247.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: *മാർവിൻ മാർക് എം.* വയസ്സ്: 33. ഉയരം: 172 സെ.മി. Weight: 78kg. കളർ: Whitish brown. ജാതി: കൃസ്ത്യൻ സി എസ് ഐ (Parents Convert from Hindu ezhava to Christianity past 36 yrs). വിദ്യാഭ്യാസം: Mtech (commutation), ജോലി: Assistant professor (Musaliar College Of Engineering). സ്ഥലം: Malapparikonam, Powdikonam. Thiruvananthapuram. കൃസ്ത്യൻ വിഭാഗത്തിൽപെട്ട എല്ലാവിഭാഗങ്ങളെയും സ്വീകരിക്കും. *വിവരങ്ങൾക്ക്: 9995569051, 9447714157.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം സുന്നി യുവാവ്. *പേര്: മുഹമ്മദ് അമീൻ.* വയസ്സ്: 24. ഉയരം: 176 സെ.മി. സ്ഥലം: Lakulath (H), Fathimapuram (PO), Chenganachery, Kottayam (Dist). വിദ്യാഭ്യാസം: ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ഡിപ്ലോമ. ജോലി: മൊബൈൽ ഫോൺ ടെക്‌നീഷ്യൻ. ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്റിന് എതിർവശം സ്വന്തമായി ഷോപ്പ് നടത്തുന്നു. യതീം ആയിട്ടുള്ള കുട്ടികൾക്ക് മുൻഗണന. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുവർ ബന്ധപ്പെടുക. *വിവരങ്ങൾക്ക്: 9447516424, 9020460028.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

Name: *Dany johny*, Religion: christian, Caste : latin catholics, Place: aluva, District : ernakulam, Job : driver(saudi,riyadh), Education: puls two(passed), Age : 29, Height :172, Iam a middle class family and now we are  living in rent house. Partner Prefrence : Religion :christian, Caste    :  any. Height    : 155- 165, Age : 23-27, Education: any, Job : any. *Phone Number: +966530832949(my no.), +917560817462(parent)*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു ഈഴവ യുവാവ്. *പേര്: വിനീഷ് വി.* വയസ്സ്: 35. ഉയരം: 165 സെ.മി. സ്ഥലം: കായംകുളം, ആലപ്പുഴ. വിദ്യാഭ്യാസം: B.Com. ജോലി: അക്കൗണ്ടന്റ് – AM Hospital Karunagappally. *വിവരങ്ങൾക്ക്: 7907734436.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, തിയ്യ യുവാവ്. പേര്: *സജീഷ്.* വയസ്സ്: 30. ഉയരം: 174 സെ.മി. വിദ്യാഭ്യാസം: എസ് എസ് എൽ സി. സ്ഥലം: കോഴിക്കോട്, വടകര. സാധാരണക്കാരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *വിവരങ്ങൾക്ക്: 9048469426.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

കൃസ്ത്യൻ, Jocobite യുവതി. *പേര്: അനു.* വയസ്സ്: 33. വിദ്യാഭ്യാസം: എസ് എസ് എൽ സി, എക്‌സ്രേ ടെക്‌നീഷ്യൻ വർക്ക് ആലുവ കാരോത്ത്കുഴി ആശുപത്രി. സ്ഥലം: മേക്കാട്, അങ്കമാലി, എറണാകുളം. *വിവരങ്ങൾക്ക്: 9544476741.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം സുന്നി യുവതി, *പേര്: ഷൈമ*. വയസ്സ് : 20. ഉയരം : 160 സെ.മി, വിദ്യാഭ്യാസം : TTC. നിറം: വെളുപ്പ്. മിതമായ തടിയുണ്ട്. ജോലി ഉള്ളവർക്കും മലപ്പുറം ജില്ലയിലുള്ളവർക്കും മുൻഗണന. *ബന്ധപ്പെടേണ്ട നമ്പർ: 8281120439, 9447686242.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു ഈഴവ യുവതി. *പേര്: അമ്മു.* വയസ്സ്: 39. നാള്: ചതയം. ഉയരം: 156 സെ.മി. ജില്ല: മലപ്പുറം, വളാഞ്ചേരി. *വിവരങ്ങൾക്ക്: 9744121023.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

Name: *Shanjith P*, Cast :നമ്പ്യാർ, Age :30, Height :165,  Job :Autocad Supervuser, Job Location: ഷാർജ, Place : ഇരിട്ടി, കണ്ണൂർ ജില്ല. *വിവരങ്ങൾക്ക്: 8086622410.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: അക്ഷയ് ആർ. ജാതി: ഹിന്ദു, തിയ്യ. വയസ്സ്: 26. ഉയരം: 168 സെ.മി, വിദ്യഭ്യാസം: ITI/Diploma. സ്ഥലം: പേരാമ്പ്ര, കോഴിക്കോട് ജില്ല. *വിവരങ്ങൾക്ക്: ഫോൺ 6238864078.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*നായർ യുവാവ്, 42 വയസ്സ്.* ആദ്യവിവാഹം. വിദ്യാഭ്യാസം: B.Com. ജോലി: പ്രൈവറ്റ് ബാങ്ക്. ബാദ്ധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും. *വിവരങ്ങൾക്ക്: 83010 23896.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: സന്തോഷ് ടി ടി, ജാതി: ഹിന്ദു-വേട്ടുവ. വയസ്സ്: 45. പുനർവിവാഹം. ഉയരം: 5.5 അടി. തൂക്കം: 60kg. തൃശ്ശൂർ ഇരിഞ്ഞാലക്കുട. *വിവരങ്ങൾക്ക്: 9846437979.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു ഈഴവ യുവാവ്. പേര്: ദിലീപ്. വയസ്സ്: 32. 157 സെ.മി ഉയരം. ജോലി: ദുബൈയിൽ സ്‌റ്റോർകീപ്പർ. വിദ്യാഭ്യാസം: +2, മലപ്പുറം ജില്ല. *വിവരങ്ങൾക്ക്: വാട്‌സാപ്പിൽ ബന്ധപ്പെടുക: +971 52 758 7643. ഫോൺ: 9061211811.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*സന്ദീപ്. കെ.* ഹിന്ദു – തിയ്യ യുവാവ്. 40 വയസ്സ്. 163cm ഉയരം. ഇരു നിറം. ആയില്യം നക്ഷത്രം. ജാതകം നോക്കുന്നില്ല. വിദ്യാഭ്യാസം. ഐ. ടി. ഐ. സ്ഥലം: കടലുണ്ടി, കോഴിക്കോട് ജില്ല.  ഗൾഫിലായിരുന്നു. ഇപ്പോൾ ഫ്‌ളിപ്കാർട്ടിൽ ജോലി ചെയ്യുന്നു. *വിവരങ്ങൾക്ക്: 9072486793.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു-തിയ്യ യുവാവ്. *പേര്: രജീഷ്* കെ പി. വയസ്സ് 44. വിദ്യാഭ്യാസം: ബി എ ഡിഗ്രി. സ്ഥലം: തലശ്ശേരി, കണ്ണൂർ ജില്ല. ജോലി: സെയിൽസ്. മറ്റു ഡിമാന്റുകൾ ഒന്നുമില്ല. *വിവരങ്ങൾക്ക്: 9744637797.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം സ്ത്രീ, രണ്ടാം വിവാഹം, രണ്ടു ആൺകുട്ടികൾ ഉണ്ട്(17 ഉം 12 ഉം വയസ്സുള്ളവർ), വയസ്സ് 38. വിദ്യാഭ്യാസം : SSLC, മതപഠനം: 5, മീഡിയം വെളുപ്പ് നിറം, ഉയരം: 156 സെ.മി, ശരീര രൂപം ആവറേജ്, സാമ്പത്തികം middle, ജില്ല: തൃശൂർ, സ്ഥലം: മതിലകം, ജോലി: ഡ്രൈവിംഗ് സ്‌കൂൾ ടീച്ചർ. *ബന്ധപ്പെടുക: 9526591051.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

സുന്നി യുവതി. വയസ്സ്: 20. ഉയരം: 5.4 അടി. എൽ എൽ ബി സ്റ്റുഡന്റ്, മലപ്പുറം ജില്ല. വിവരങ്ങൾക്ക്: വാട്‌സാപ്പ്: +97477621414.

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഗിരിജ. 46 വയസ്സ്. ആദ്യ വിവാഹം. ജാതി: Sc Kanakka. ജോലി: ഫാഷൻ ഡിസൈനിംഗ്. സ്ഥലം: വളാഞ്ചേരി, മലപ്പുറം ജില്ല. വിവരങ്ങൾക്ക്: 9946120397.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

സുന്നി യുവാവ്. പേര്: അബ്ദുൽ റശീദ് ജെ. വയസ്സ്: 39, ഉയരം: 5.9 അടി. വിദ്യാഭ്യാസം: എസ് എസ് എൽ സി. സ്ഥലം: മലപ്പുറം, ചെട്ടിപ്പറമ്പ. ജോലി: ദുബൈ. ദീനി ആയ കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വാട്‌സാപ്പിൽ ബന്ധപ്പെടുക: 9895716991, 8547406074.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, ഈഴവ യുവാവ്. പേര്: Sarath. വയസ്സ്: 27. ഉയരം: 164 CM, തൂക്കം: 73 kg. വിദ്യാഭ്യാസം: Diploma in Electroics and telecommunication. Job: Appliance Technician, Kuwait.  വിവരങ്ങൾക്ക് വാട്‌സാപ്പ് നമ്പർ: 9947475736.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

Name: Asharudheen vk. Age :29. Height 5.7. Education: diploma mechanical engineering. Job: sales officer. Malappuram dst
Contact: 9536015855.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: ഷിജു തോട്ടത്തിൽ. വയസ്സ്: 35, ഉയരം: 5.2. വിദ്യാഭ്യാസം: പ്ലസ് ടു, കണ്ണൂർ ജില്ല, മട്ടന്നൂർ, ചാവശ്ശേരി, ജോലി: കേക്ക് ഷെഫ് at cake studio Kannur, യോഗ്യത: looking nice. വിവരങ്ങൾക്ക്: 8078054670.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: SHIJU. വയസ്സ്: 32. ഉയരം: 164 സെ.മി. സ്റ്റാർ: അനിഴം. ജാതി: Maniyani. സ്ഥലം: Kuttur. am Computer hardware networking Engg. Job: IT Technician guruvayur based company (Cyber Security). Qualification: Plustwo, Diploma (2 Year). and interview new company koshamatom finance madurai join 4 month later (Corona). വിവരങ്ങൾക്ക്: 9847153373.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

നായർ യുവാവ്. പേര്: രമേഷ്. വയസ്സ് 33. പൊക്കം 176 സെ.മി. ജില്ല: വൈപ്പിൻ എറണാകുളം. വീട്ടിൽ ഞാനും അച്ചനും മകനും മാത്രമേ ഉള്ളൂ. പെങ്ങളുടെ വിവാഹം കഴിഞ്ഞു. സാധാരണ കുടുംബത്തിൽ നിന്നുള്ള ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9605915322, 9037716301.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

പേര്: അബൂബക്കർ സിദ്ദിഖ്. ജാതി: മുസ്ലിം സുന്നി യുവാവ്. വയസ്സ്: 27. സ്ഥലം: കോഴിക്കോട്, മാനിപുരം. Hight.178 cm  ജോലി: സെയിൽസ് മാൻ യു എ ഇ. വിദ്യാഭ്യാസം: +1. കോഴിക്കോട് ജില്ലയിൽ നിന്നും  ഇടത്തരം സുന്നി ഫാമിലിയിൽ നിന്നുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 8129956589

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവതി, ആദ്യ വിവാഹം, വയസ്സ് 23, ഉയരം 5.5, Qualificatn: Pharmacist, സാമ്പത്തികം: upper middle class, സ്ഥലം: പടിക്കൽ, പരിഗണിക്കുന്ന ജില്ല: മലപ്പുറം, കോഴിക്കോട്. വിവരങ്ങൾക്ക്: 9567047640

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, ഈഴവ യുവാവ്. *പേര്: SURIDLAL SR*. വയസ്സ്: 31. 167 സെ.മി. Weight: 85kg. വിദ്യാഭ്യാസം: Diploma in Electronics Engineering. Job: Ministry of diffence (Super Market). Job Place: Govt of Kuwait. സ്ഥലം: Varuvilakathu Veedu, Malayadi, Vinobanikethan P.O, Thiruvananthapuram ജില്ല. ജാതിയും മതവും പ്രശ്‌നമില്ല. സാധാരണ കുടുംബത്തിലെ കുട്ടി ആയിരിക്കണം. ജില്ല ഏതും ആകാം. *വിവരങ്ങൾക്ക്: 9496191588. വാട്‌സാപ്പ് നമ്പർ: 96569612894.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*ഹംസ പാഴേരി,* പറമ്പിൽ പീടിക. വയസ്സ്: 38. വിദ്യാഭ്യാസം: +2. ജില്ല മലപ്പുറം.  *വിവരങ്ങൾക്ക്: 7034635757, 7034108888.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*ഹിന്ദു ഈഴവ യുവാവ്. പേര്: സനിൽ.* വയസ്സ്: 30. സ്ഥലം: കൊല്ലം. വിദ്യാഭ്യാസം: ഐ ടി ഐ. ഉയരം: 180 CM, നാള്: അശ്വതി. പുനർ വിവാഹം. സഊദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ജാതി പ്രശ്‌നമില്ല. 24നും 28നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ദോഷം പ്രശ്‌നമില്ല. ജില്ല ഏതുമാവാം. *വാട്സാപ്പ് നമ്പർ: +919633613944*.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: SAJITH SADAN,* ഹിന്ദു-ഈഴവ യുവാവ്. വയസ്സ്: 34. ഉയരം: 156 സെ.മി. Star: BHARANI, ജോലി: Clerk (Land Revenue Dept). അഡ്രസ്: MARIKKAL KARIPPATHRA (H), VALIYAPARAMBU, NEAR Govt ITI Mala. *വിവരങ്ങൾക്ക്: 8281131207, 8281131208, 9744294932.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: Mr. George Linu KP,* ജാതി: Latin Catholic, വയസ്സ്: 29. ഉയരം: 5.3 അടി. വിദ്യാഭ്യാസം: Degree (B.Com), ജോലി: Capricorn Logistics-Warehouse Executive. സ്ഥലം: Kurishuveetil House, HMCA Road, Sourth Cittoor  P.O, Cochin. *വിവരങ്ങൾക്ക്: 9947389312, 9895028114.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: ബിജു.* ഹിന്ദു-നായർ യുവാവ്. 30 വയസ്സ്. ഉയരം: 168 സെ.മി. വിദ്യാഭ്യാസം: PDC. ജില്ല: തിരുവനന്തപുരം. ജോലി: Forman (Construction Feild-Dubai). ഇപ്പോൾ നാട്ടിലുണ്ട്. ഡിമാന്റുകളില്ല. ജാതി (Nair/Ezhava) കുഴപ്പമില്ല. ജാതകം നോക്കാത്തവരെയും പരിഗണിക്കും. ജില്ല ഏതുമാവാം. *വിവരങ്ങൾക്ക്: 7356760885, 9947550092*.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: Ebin Johny.* വയസ്സ്: 28. കൃസ്ത്യൻ കത്തോലിക്കാ യുവാവ്. ഉയരം: 6 അടി. വിദ്യാഭ്യാസം: 10. സ്ഥലം: പാലക്കാട്. ജോലി: ഇന്റീരിയൽ സീലിംഗ് വർക്ക്. ഇടത്തരം കുടുംബം. ഇടത്തരം കുടുംബത്തിലെ പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *വിവരങ്ങൾക്ക്: 95620 51757.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: നരേൻ,* ഹിന്ദു-സാംബവ (പറയൻ), വയസ്സ്: 29. ജോലി: കുവൈത്തിൽ ടൈൽസ് വർക്ക്. ഉയരം: 5.4 അടി. ജില്ല: പാലക്കാട്, പട്ടാമ്പി. സാധാരണ കുടുംബങ്ങളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ഡിമാന്റുകളൊന്നുമില്ല.*വിവരങ്ങൾക്ക്: 9645996935*.

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*മുസ്ലിം യുവതി, പേര്: ഫസീല*. വയസ്സ്: 30, ഉയരം: 152, പുനർ വിവാഹം, ബാധ്യതകൾ ഇല്ല, വിദ്യാഭ്യാസം: ഡിഗ്രി. ജോലി: എക്കൗഡിംഗ്, സ്ഥലം: വടകര. സംസാരത്തിന് ചെറുതായി വൈകല്യമുണ്ട്. അനുയോജ്യരായ വരൻമാരെത്തേടുന്നു. കോഴിക്കോട് ജില്ലയിലുള്ളവർ മാത്രം ബന്ധപ്പെടുക: *ഫോൺ: 9745985330, 94009 37178.*Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *