രജനികാന്തിനെയും വെറുതെവിട്ടില്ല; റിലീസ് ചെയ്ത് തൊട്ടുപിന്നാലെ 2.o തമിൾ റോക്കേഴ്‌സ് ചോർത്തി

  • 86
    Shares

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.o ഉം തമിൾ റോക്കേഴ്‌സ് ചോർത്തി. ചിത്രത്തിന്റെ റിലീസിന് തൊട്ടുപിന്നാലെയാണ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. റിലീസിന് മുമ്പ് തന്നെ ചിത്രം ചോർത്തുമെന്ന് തമിൾ റോക്കേഴ്‌സ് ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് 2.o റിലീസിനെത്തിയത്. തമിൾ റോക്കേഴ്‌സ് വെബ്‌സൈറ്റിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് രജനി ആരാധകർ രംഗത്തുവന്നിട്ടുണ്ട്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *