96 കന്നഡയിൽ 99 ആകും; ജാനുവായി ഭാവന, റാമായി സൂപ്പർ താരം

  • 12
    Shares

സൂപ്പർ ഹിറ്റാകുകയും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ പതിപ്പ് വരുന്നു. വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച ചിത്രം കന്നഡയിലേക്ക് മൊഴി മാറ്റുമ്പോൾ 99 എന്നാണ് പേരിട്ടിരിക്കുന്നത്.

തൃഷ ചെയ്ത റോളിൽ കന്നഡയിൽ എത്തുന്നത് ഭാവനയാണ്. റാമായി കന്നഡ സൂപ്പർതാരം ഗണേഷും എത്തും. പ്രീതം ഗുബ്ബിയാണ് 99 സംവിധാനം ചെയ്യുന്നത്. റോമിയോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നേരത്തെ ഭാവനയും ഗണേഷും ഒരുമിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *