കീപ്പെന്നോ കുലസ്ത്രീയെന്നോ വിളിച്ചോളു; ഗോപി സുന്ദറിനൊപ്പം കഴിഞ്ഞ 8 വർഷമായി ഒന്നിച്ച് ജീവിക്കുകയാണെന്ന് വ്യക്തമാക്കി ഗായിക അഭയ

Loading...
  • 60
    Shares

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം വെളിപ്പെടുത്തി ഗായിക അഭയ ഹിരൺമയി. വലന്റൈൻസ് ദിവസത്തിൽ ഫേസ്ബുക്ക് വഴിയാണ് അഭയ ഇക്കാര്യം വെളിപ്പെടുത്തിയത്. 2008 മുതൽ 2019 വരെ ഒരുമിച്ച് പൊതു വേദികളിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ലെന്ന് അഭയ പറയുന്നു

ഗോപി സുന്ദറുമൊന്നിച്ച് കഴിഞ്ഞ എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുന്നു. ഞാൻ മുമ്പ് വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹവുമായി 12 വയസ്സിന്റെ വ്യത്യാസമുണ്ട്. മഞ്ഞപത്രങ്ങൾക്ക് എന്നെ കീപ്പെന്നോ, കാമുകയെന്നോ കുല സ്ത്രീയെന്നോ വിളിക്കാം. ഒരു കുടുംബം നശിപ്പിച്ചവളെന്നും വിളിക്കാം. ഒളിച്ചോട്ടങ്ങൾ മടുത്തു എന്നും അഭയ ഹിരൺമയി പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *