കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

  • 7
    Shares

മഹാരാജാസ് കോളജിൽ ക്യാമ്പസ് ഫ്രണ്ട്-എസ് ഡി പി ഐ തീവ്രവാദികളുടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. ആർഎംസിസി പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനീഷ് ആരാധ്യയാണ് കൊലപാതകം വരെയുള്ള അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത്

പദ്മവ്യൂഹത്തിലെ അഭിമന്യു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനീഷ് തന്നെയാണ് രചന. അഭിമന്യുവായി അഭിനയിക്കാനുള്ള താരത്തെ കണ്ടെത്താനുള്ള ഓഡിഷൻ ഈ മാസം 28ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കും.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *