മൻമോഹൻ സിംഗായി അനുപം ഖേർ; ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ ട്രെയിലർ പുറത്തിറങ്ങി

  • 9
    Shares

മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിത കഥ പറയുന്ന ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലർ പുറത്തിറങ്ങി. അനുപം ഖേറാണ് മൻമോഹൻ സിംഗായി എത്തുന്നത്. മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാരുവിന്റെ വേഷം ചെയ്ത് അക്ഷയ് ഖന്ന ബോളിവുഡിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ്

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എപിജെ അബ്ദുൽകലാം തുടങ്ങിയവരെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും ട്രെയിലറിൽ കാണാം. ജർമൻ നടിയായ സൂസൺ ബർണാർഡാണ് സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *