ഇന്ത്യയിലെ ആകർഷകത്വമുള്ള 50 വനിതകളുടെ പട്ടികയിൽ ഐശ്വര്യ ലക്ഷ്മി അടക്കം മൂന്ന് മലയാളി നടിമാർ

Loading...

2018ലെ ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള 50 വനിതകളുടെ പട്ടികയിൽ മലയാളി നടി ഐശ്വര്യ ലക്ഷ്മിയും. ടൈംസ് ഓഫ് ഇന്ത്യയുടേതാണ് പട്ടിക. വോട്ടിംഗിലൂടെയാണ് 50 പേരെ തെരഞ്ഞെടുത്തത്.

പട്ടികയിൽ ഒന്നാം സ്ഥാനം ആലിയ ഭട്ടിനാണ്. 48ാം സ്ഥാനമാണ് ഐശ്വര്യക്കുള്ളത്. മീനാക്ഷി ചൗധരി രണ്ടാം സ്ഥാനവും കത്രീന കൈഫ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. മലയാളിയായ നടി മാളവിക മോഹനൻ 39ാം സ്ഥാനം നേടി. 45ാം സ്ഥാനം നേടി ഐശ്വര്യ രാജേഷും പട്ടികയിലുണ്ട്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *