സുന്ദരികളിൽ സുന്ദരിയായി ഐശ്വര്യ; വൈറലായി ബ്രൈഡ്‌സ് ടുഡേ ഫോട്ടോഷൂട്ട്

  • 19
    Shares

ബ്രൈഡ്‌സ് ടുഡേ മാഗസിന് വേണ്ടി ഐശ്വര്യ റായി നടത്തിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പാരീസിൽ വെച്ചാണ് ചിത്രങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്. സ്ലിം ബ്യൂട്ടിയായാണ് ചിത്രങ്ങളിൽ ഐശ്വര്യയെ കാണുന്നത്. 44 വയസ്സായിട്ടും ഐശ്വര്യയുടെ സൗന്ദര്യത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്

Celebrating love in Paris with #aishwaryarai this August with #bridestodayin

A post shared by Cool Boy..?? (@gadbad_page_) onNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *