വക്കീൽ വേഷത്തിൽ അജിത്ത്; നേർകൊണ്ട പാർവൈ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • 10
    Shares

അജിത് നായകനായി എത്തുന്ന പുതിയ ചിത്രം നേർകൊണ്ട പാർവൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അമിതാഭ് ബച്ചനും തപ്‌സി പന്നുവും പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രം പിങ്കിന്റെ തമിഴ് റീമേക്കാണ് നേർകൊണ്ട പാർവൈ. അമിതാഭ് ചെയ്ത അഭിഭാഷകന്റെ റോളിലാണ് തമിഴ് റീമേക്കിൽ അജിത് എത്തുന്നത്.

അജിത്തിനെ കൂടാതെ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ എന്നിവരാണ് പോസ്റ്ററിലുള്ളത്. വിദ്യാബാലൻ, അശ്വിൻ റാവു, അർജുൻ ചിദംബരം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിദ്യാ ബാലന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *