എഎംഎംഎയുടെ നിർവാഹക സമിതി യോഗം ജൂലൈ 19ന് ചേരും

Loading...
  • 7
    Shares

ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ താരസംഘടനയായ എഎംഎംഎയുടെ നിർവാഹക സമിതി യോഗം ജൂലൈ 19ന് ചേരും. പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർവാഹക സമിതി അംഗങ്ങൾക്ക് സന്ദേശം അയച്ചിരിക്കുന്നത്.

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത് ചർച്ച ചെയ്യണമെന്ന് രേവതി, പത്മപ്രിയ, പാർവതി എന്നിവർ ആവശ്യപ്പെട്ടിരുന്നു. ഇവർക്കും നിർവാഹക സമിതിയിലേക്ക് ക്ഷണക്കത്ത് നൽകുമെന്നാണ് അറിയുന്നത്. വിമൺ ഇൻ കളക്ടീവ് സിനിമയിലെ അംഗങ്ങളെയും ക്ഷണിച്ചേക്കുമെന്നും വാർത്തകളുണ്ട്

സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ ഷൂട്ടിംഗ് പൂർത്തിയാക്കി ലണ്ടനിൽ നിന്ന് തിരിച്ചെത്തിയാലുടൻ യോഗത്തിന്റെ അജണ്ട തീരുമാനിക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *