അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്; ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരിയും

  • 13
    Shares

മലയാള സിനിമാ പ്രേക്ഷകരെ അമ്പരിപ്പിച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ ചിത്രം കേരളത്തിൽ വൻ തരംഗമാകുകയും ചെയ്തു. അങ്കമാലി ഡയറീസിന് ബോളിവുഡിൽ റീമേക്ക് ഒരുങ്ങുകയാണ്

നിർമാതാവായ വിക്രം മൽഹോത്രയാണ് അങ്കമാലി ഡയറീസിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. എയർ ലിഫ്റ്റ്, ടോയ്‌ലറ്റ്, ഏക് പ്രേം കഥ എന്നീ സിനിമകളുടെ നിർമാതാവാണ് വിക്രം മൽഹോത്ര. ചിത്രം ബോളിവുഡിലെത്തുമ്പോൾ ക്രിയേറ്റീവ് കൺസൾട്ടന്റായി ലിജോയും ഒപ്പമുണ്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *