മനം മടുപ്പിച്ച ഓട്ടർഷ, മുന്നൂറ് രൂപ സ്വാഹയെന്ന് പ്രേക്ഷകൻ; അക്കൗണ്ട് നമ്പർ വേഗം താ, 300 രൂപ അയച്ചു തരാമെന്ന് അനുശ്രീ

  • 92
    Shares

അനുശ്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓട്ടർഷയെ കുറിച്ച് നെഗറ്റീവ് കമന്റ് പറഞ്ഞ ആരാധകന് തക്ക മറുപടി നൽകി നടി. ഫേസ്ബുക്ക് ലൈവിനിടെയാണ് രസകരമായ സംഭവം. കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടർഷ, 300 രൂപ സ്വാഹ എന്നാണ് ആഷിഖ് അലിയെന്ന ആൾ കമന്റ് ചെയ്തത്. ഇതു കണ്ട അനുശ്രീ ആഷിഖ് അലിയുടെ അക്കൗണ്ട് നമ്പറും ഡീറ്റെയ്ൽസും അയച്ചു തരൂ, 300 രൂപ ട്രാൻസ്ഫർ ചെയ്തു നൽകാമെന്ന് മറുപടി പറയുകയായിരുന്നു

ജി എസ് ടി വരുമോ എന്നറിയില്ല, പെട്ടെന്ന് തരാം പൈസ. ആരുടെയും നഷ്ടക്കച്ചോടത്തിന് നിൽക്കണ്ട, അത്രയ്ക്ക വിഷമമുണ്ടെങ്കിൽ അക്കൗണ്ട് വിവരങ്ങൾ മെസേജ് ചെയ്യു കേട്ടോ എന്നായിരുന്നു നടിയുടെ മറുപടി

Posted by Anusree on Monday, 26 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *