സെമ്മൊഴിയാന തമിഴ് മൊഴിയാം: ഗാനരചന കരുണാനിധി, സംഗീതം എ ആർ റഹ്മാൻ; പാടാൻ 70 ഗായകർ

Loading...
  • 7
    Shares

2010ൽ നടന്ന വേൾഡ് ക്ലാസിക്കൽ തമിഴ് കോൺഫറൻസിന് വേണ്ടിയാണ് കലൈഞ്ജർ എന്നറിയപ്പെടുന്ന എം കരുണാനിധിയും മദ്രാസിന്റെ മൊസാർട്ട് എന്നറിയപ്പെടുന്ന എ ആർ റഹ്മാനും ഒന്നിക്കുന്നത്. തമിഴിന് വേണ്ടി കലൈഞ്ജർ എഴുതിയ ഗാനം പാടിയതാകട്ടെ എഴുപതോളം ഗായകർ ചേർന്നായിരുന്നു

സെമ്മൊഴിയാന തമിഴ് മൊഴിയാം എന്നു തുടങ്ങുന്ന ഗാനം തുടങ്ങുന്നത് ടി എം സൗന്ദരരാജന്റെ ശബ്ദത്തിലാണ്. പാടുന്നതും വീഡിയോയിൽ കാണുന്നതുമെല്ലാം തമിഴ്. ഫോക്കും കർണാടികും, സൂഫി, റോക്ക്, റാപ്പ് എല്ലാം സമന്വയിപ്പിച്ചാണ് റഹ്മാൻ ഗാനത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്

പി സുശീല, ഹരിഹരൻ, വിജയ് യേശുദാസ്, ഉണ്ണിമേനോൻ, യുവൻ ശങ്കർ രാജ, അനുരാധ ശ്രീറാം, നരേഷ് അയ്യർ, ശ്രുതി ഹാസൻ, ഹരിണി, ചിൻമയി തുടങ്ങിയ ഗായകരും ടിഎം കൃഷ്ണ, സൗമ്യ, ബോംബെ ജയശ്രീ തുടങ്ങിയ കർണാടക സംഗീതജ്ഞരുമടക്കം എഴുപതോളം പേരുടെ ശബ്ദം ചേർന്നാണ് ഗാനം പുറത്തിറങ്ങിയത്. ഗൗതം മേനോനാണ് ഈ ആൽബം സംവിധാനം ചെയ്തത്

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *