എന്നവളേ ഗാനത്തിന്റെ തെലുങ്ക് വേർഷൻ പാടി ഞെട്ടിച്ച് അജ്ഞാത ഗായിക; വീഡിയോ പങ്കുവെച്ച് എ ആർ റഹ്മാൻ

Loading...
  • 142
    Shares

എന്നവളെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ തെലുങ്ക് വേർഷനായ ഓ ചെലിയ പാടുന്ന ഗ്രാമീണ സ്ത്രീയുടെ വീഡിയോ പങ്കുവെച്ച് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ. കാതലൻ എന്ന സിനിമയിൽ ഉണ്ണികൃഷ്ണന് ദേശീയ അവാർഡ് നേടിക്കൊടുത്ത പാട്ടാണിത്. റഹ്മാൻ തന്നെയാണ് പാട്ടിന് സംഗീതം നൽകിയതും

unknon, anonymous, beautiful voice എന്ന് വിശേഷിപ്പിച്ചാണ് റഹ്മാൻ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി മാറുകയും ചെയ്തു.

ഗോദാവരി ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് സ്ത്രീയെന്നും വീഡിയോക്ക് താഴെയുള്ള കമന്റുകളിൽ ചിലർ പറയുന്നുണ്ട്.

Unknown, anonymous, beautiful voice…

Posted by A.R. Rahman on Wednesday, 14 November 2018




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *