അർജന്റീന ഫാൻസ് കാട്ടൂർക്കടവ്; കാളിദാസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

  • 15
    Shares

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അർജന്റീന ഫാൻസ് കാട്ടൂർകടവ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്തുവിട്ടത്.

ആട് 2ന് ശേഷം മിഥുൻ ഒരുക്കുന്ന ചിത്രമാണ് ഇത്. ഐശ്വര്യ ലക്ഷ്മിയാണ് കാളിദാസിന്റെ നായികയായി എത്തുന്നത്. മറ്റ് താരങ്ങളെല്ലാം പുതുമുഖങ്ങളാണെന്നാണ് അറിയുന്നത്.

Happy to release the title poster of another upcoming movie – Argentina Fans Kaattoorkadavu -directed by Midhun Manuel Thomas. All the best to the entire cast and crew.

Posted by Mammootty on Friday, 26 October 2018


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *