ഫഹദിന്റെ നായികയായി സായ് പല്ലവി വീണ്ടും മലയാളത്തിൽ; അതിരൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Loading...
  • 11
    Shares

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുതുമുഖമായ വിവേക് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അതിരൻ. ചിത്രം ഏപ്രിലിൽ തീയറ്ററുകളിലെത്തും.

സായ് പല്ലവിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സായ് പല്ലവി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. അതുൽ കുൽക്കർണി, രൺജി പണിക്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *