അനുശ്രീ നായികായി എത്തുന്ന ഓട്ടർഷ ട്രെയിലർ പുറത്തിറങ്ങി

  • 21
    Shares

അനുശ്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഓട്ടർഷയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിൽ ഓട്ടോ റിക്ഷ ഡ്രൈവറുടെ റോളാണ് അനുശ്രീ ചെയ്യുന്നത്. ഓട്ടോ റിക്ഷ ഡ്രൈവർമാരുടെ കഥയാണ് ചിത്രം പറയുന്നത്.

ഛായഗ്രഹകനായ സുജിത്ത് വാസുദേവാണ് സംവിധാനം. അനുശ്രീക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്‌

Autorsha – Official Trailer

Launching Official Trailer of Autorsha നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു… നിങ്ങൾക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്. All the best Sujith Vaassudev and team #Autorsha

Posted by Mohanlal on Wednesday, 14 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *