ഒടിയന് ഒടി വെച്ച് ബിജെപിയുടെ ഹർത്താൽ; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനെ ബാധിക്കും

Loading...
  • 111
    Shares

സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടട സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഹർത്താൽ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയനാണ്. ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിലായി നാളെയാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് നടത്തി റിലീസിനായി കാത്തിരിക്കുന്ന ആളുകളെ ഹർത്താൽ ബാധിക്കുമെന്ന് ഉറപ്പായതോടെ അണിയറ പ്രവർത്തകർ നിരാശയിലാണ്

ഓൺലൈൻ ബുക്കിംഗാണ് അധികമെന്നതിനാൽ നഗര പ്രദേശത്തുള്ള തീയറ്ററുകളിൽ ആദ്യ ദിനം കളക്ഷനെ ഇത് ബാധിക്കില്ല. എന്നാൽ പ്രീ ബുക്കിംഗ് ഇല്ലാത്ത നഗരത്തിന് പുറത്തുള്ള തീയറ്ററുകളിലേക്ക് ആളുകൾക്ക് എത്താൻ സാധിക്കാതെ വരികയും ചെയ്യും. ചിത്രത്തിന്റെ ബിസിനസ്സിനെയും പ്രമോഷനെയും ഹർത്താൽ കാര്യമായി തന്നെ ബാധിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *