യുദ്ധം ആരംഭിക്കുന്നു; മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനം ട്രെയിലർ പുറത്തിറങ്ങി

  • 169
    Shares

മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനം ട്രെയിലർ റിലീസ് ചെയ്തു. ട്രെയിലറിന്റെ തമിഴ് പതിപ്പ് എ ആർ റഹ്മാനും തെലുങ്ക് പതിപ്പ് നാഗാർജുന അക്കിനേനിയുമാണ് പുറത്തിറക്കിയത്. വൻ താരനിരയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്

വിജയ് സേതുപതി, ചിമ്പു, അരവിന്ദ് സ്വാമി, പ്രകാശ് രാജ്, അരുൺ വിജയ്, ജ്യോതിക, അതിഥി റാവു, ഐശ്വര്യ രാജേഷ്, ജയസുധ എന്നിവർ ചിത്രത്തിൽ എത്തുന്നു. 2 മിനിറ്റും 46 സെക്കന്റുമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷൻ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മണിരത്‌നം ചിത്രങ്ങളിൽ ഇതുവരെ കാണാത്ത ക്യാൻവാസിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *