ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ചെഴുതി; അധ്യാപിക്ക് നേരെ ഫാൻസ് വെട്ടുകിളികളുടെ സൈബർ ആക്രമണം, കേട്ടാലറക്കുന്ന തെറിവിളി, ചിത്രം മോർഫ് ചെയ്തും പ്രചാരണം

  • 136
    Shares

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് ഫേസ്ബുക്കിൽ അഭിപ്രായമെഴുതിയ അധ്യാപിക മിത്ര സിന്ധുവിന് നേരെ ഫാൻസ് വെട്ടുകളികളുടെ സൈബർ ആക്രമണം. കേട്ടലാറക്കുന്ന തെറിവിളിയും സിന്ധുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചുമൊക്കെയാണ് മോഹൻലാൽ ഫാൻസ് സ്വയംനിർവൃതി അടയുന്നത്.

മകന്റെ പടം സ്വന്തം കാശ് കൊണ്ട് കണ്ട ശേഷം മോഹൻലാൽ പ്രണവിന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നതായിരുന്നു അധ്യാപികയുടെ വിമർശനം. ഇതിൽ അസഹഷ്ണുത പൊട്ടിയൊലിച്ച ഫാൻസ് ഗുണ്ടകൾ അധ്യാപികയുടെ ഫേസ്ബുക്കിൽ പേജിൽ തെറി വിളി മെഴുകി സൂപ്പർ താരത്തോടുള്ള ആരാധന തെളിയിക്കുകയായിരുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ട് ________________________പദ്മഭൂഷൺ മോഹൻലാൽ സ്വന്തം കാശു മുടക്കി പ്രണവ്…

Posted by Mithra Sindhu on Tuesday, January 29, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *