വർഷങ്ങൾക്ക് ശേഷം രജനി വീണ്ടും പോലീസ് വേഷത്തിൽ; ദർബാർ ഫസ്റ്റ് ലുക്ക് പുറത്ത്

Loading...
  • 7
    Shares

്‌രജനികാന്തിനെ നായകനാക്കി എ ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വർഷങ്ങൾക്ക് ശേഷം രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദർബാർ

നയൻതാരയാണ് ചിത്രത്തിലെ നായിക. ചന്ദ്രമുഖിക്ക് ശേഷം നയൻതാര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എസ് ജെ സൂര്യയാണ് ചിത്രത്തിൽ രജനിയുടെ വില്ലൻ കഥാപാത്രമായി എത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *