വിജയ് ദേവരകൊണ്ടയും റഷ്മികയും വീണ്ടും; ഡിയർ കോമ്രേഡ് ടീസർ മലയാളം അടക്കം നാല് ഭാഷകളിൽ

Loading...
  • 28
    Shares

വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഡിയർ കോമ്രേഡിന്റെ ടീസർ പുറത്തിറങ്ങി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയത്. റഷ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഗീതാഗോവിന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയാണ് ഡിയർ കോമ്രേഡ്

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ ചിത്രമായ സിഐഎയുടെ റീമേക്കാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഭരത് കമ്മ ഇത് നിഷേധിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *