ഒടുവിൽ തീയതി തീരുമാനിച്ചു; ദീപിക-രൺവീർ വിവാഹം നവംബറിൽ

  • 14
    Shares

ബോളിവുഡിലെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രൺവീർ സിംഗും വിവാഹിതരാകുന്നു. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ തീയതി രൺവീർ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്

നവംബർ 14, 15 തീയതികളിലായാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. 2013ലാണ് ഇരുവരും പ്രണയത്തിലാകുന്നത്.

View this post on Instagram

🙏🏽

A post shared by Ranveer Singh (@ranveersingh) on


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *