അഭിനയിച്ച് തകർത്ത് ധനുഷും ടൊവിനോയും; മാരി 2 ട്രെയിലർ പുറത്തുവിട്ടു

  • 65
    Shares

ധനുഷ് നായകനായി എത്തിയ പുതിയ ചിത്രം മാരി 2ന്റെ ട്രെയിലർ പുറത്തുവിട്ടു. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസാണ് വില്ലനായി എത്തുന്നത്. സായി പല്ലവിയാണ് നായിക. റോബോ ശങ്കർ, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

ഡിസംബർ 21നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ഇത്. ആദ്യ ചിത്രത്തിൽ വിജയ് യേശുദാസായിരുന്നു വില്ലനായി എത്തിയിരുന്നത്. മാരി 2ൽ ടൊവിനോ കിടില്ലൻ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *