ട്രോളൻമാരുടെ ഇഷ്ടതാരം ദശമൂലം ദാമു നായകനാകുന്നു; സ്ഥിരീകരണവുമായി ഷാഫി

Loading...
  • 50
    Shares

സലിംകുമാറും ഹരിശ്രീ അശോകനുമൊക്കെ രാജാവായി വാണ ട്രോൾ ലോകത്തിന്റെ അധിപനായി ദശമൂലം ദാമു മാറിയത് കണ്ണടച്ചുതുറക്കും മുമ്പേയാണ്. ഇന്ന് ട്രോളൻമാരുടെ ഇഷ്ടതാരമാണ് ദാമു. ട്രോളുകളിലൂടെ ദാമു ഉയരുന്നത് കണ്ട് ചിലർ ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ എടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം സംവിധായകൻ അംഗീകരിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത

ചട്ടമ്പിനാടിലാണ് ദശമൂലം ദാമു എന്ന കഥാപാത്രത്തെ സുരാജ് വെഞ്ഞാറുമൂട് അവതരിപ്പിച്ചിരിക്കുന്നത്. ദാമുവിനെ ടൈറ്റിൽ റോളിൽ അവതരിപ്പിക്കുന്ന ചിത്രം താമസിയാതെ ഉണ്ടാകുമെന്ന് സംവിധായകൻ ഷാഫി വ്യക്തമാക്കി. ഇതിന് പറ്റിയ കഥ തന്റെ പക്കലുണ്ടെന്നും ഷാഫി പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *