ധൂം-4 വരുന്നു; നായകനായി കിംഗ് ഖാൻ ഷാരുഖ്

  • 43
    Shares

ബോളിവുഡിലെ ഇഷ്ടപരമ്പരകളിലൊന്നായ ധൂമിന് നാലാം ഭാഗം വരുന്നു. നാലാം ഭാഗത്തിൽ വില്ലൻ സ്വഭാവമുള്ള നായകനായി എത്തുന്നത് ഷാരുഖ് ഖാനാകും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനായി ഷാരുഖ് സമ്മതം മൂളിയിട്ടുണ്ടെന്നാണ് അറിയുന്നത്

ജോൺ എബ്രഹാം, ഋത്വിക് റോഷൻ, അമീർ ഖാൻ എന്നിവരായിരുന്നു ആദ്യ മൂന്ന് ഭാഗങ്ങളിലെ നായകൻമാർ. അഭിഷേക് ബച്ചനും ഉദയ് ചോപ്രയും മൂന്ന് ഭാഗങ്ങളിലുമുണ്ടായിരുന്നു. നാലാം ഭാഗത്തിലും ഇവരുണ്ടാകുമെന്നാണ് അറിയുന്നത്.

2004ലാണ് ധൂമിന്റെ ആദ്യ ചിത്രം പുറത്തുവന്നത്. സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. പിന്നാലെ എത്തിയ ധൂം-2ഉം, ധൂം-3യും ബോക്‌സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് ധൂമിന് നാലാം ഭാഗം വരുന്നത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *