ആദ്യ ചിത്രത്തിന് കിട്ടിയ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്; വിക്രമിന്റെ മകന് നൽകാം കയ്യടി

  • 16
    Shares

ആദ്യ സിനിമയിലെ പ്രതിഫലം പ്രളയക്കെടുതിയിൽ അവശതയനുഭവിക്കുന്ന കേരളത്തിനായി നൽകി വിക്രമിന്റെ മകൻ ധ്രുവ് വിക്രം. ധ്രുവ് കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം ധ്രുവ് ആദ്യമായി നായകനാകുന്ന വർമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു

ബാല സംവിധാനം ചെയ്യുന്ന വർമ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പാണ്. ധ്രുവിന്റെ പിറന്നാൾ പ്രമാണിച്ചാണ് കഴിഞ്ഞ ദിവസം ടീസർ പുറത്തുവിട്ടത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *