വിക്കുള്ള വക്കീൽ: ദിലീപിന്റെ കോടതി സമക്ഷം ബാലൻ വക്കീൽ ടീസർ പുറത്തിറങ്ങി

  • 56
    Shares

ദിലീപ് അഭിഭാഷകന്റെ റോളിലെത്തുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് റിലീസ് ചെയ്തത്. അജു വർഗീസ്, സുധീർ കരമന, ബിന്ദു പണിക്കർ എന്നിവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മംമ്തയാണ് ചിത്രത്തിലെ നായിക. പ്രിയ ആനന്ദും ചിത്രത്തിലുണ്ട്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *