ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചത് രമ്യയും പൃഥ്വിയും അടങ്ങുന്ന കമ്മിറ്റിയെന്ന് സിദ്ധിഖ്

Loading...
  • 36
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ എഎംഎംഎയിൽ നിന്ന് പുറത്താക്കിയതും അകത്താക്കിയതുമായ വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ദിലീപ്. ദിലീപിനെ പുറത്താക്കിയ നടപടി മാസങ്ങൾക്ക് മുമ്പ് തന്നെ താരസംഘടന മരവിപ്പിച്ചിരുന്നുവെന്ന വാർത്തകൾക്കിടെയാണ് സിദ്ദിഖിന്റെ വിശദീകരണം വരുന്നത്.

പ്രതിയായ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അവൈലബിൾ എക്‌സിക്യൂട്ടീവ് യോഗമാണ് അയാളെ പുറത്താക്കിയത്. എന്നാൽ പ്രതി ദിലീപിനെ പുറത്താക്കാൻ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്നാണ് സിദ്ദിഖ് വിശദീകരിക്കുന്നത്.

പുറത്താക്കിയ നടപടി മരവിപ്പിച്ചത് രമ്യാ നമ്പശീനും പൃഥ്വിരാജും അടങ്ങിയ കമ്മിറ്റിയാണെന്നും സിദ്ദിഖ് പറഞ്ഞു. സംഘടനയുടെ ബൈലോ പ്രകാരം പുറത്താക്കിയ നടപടിക്ക് സാധുതയില്ല. അതുകൊണ്ടാണ് നടപടി മരവിപ്പിച്ചത്.

ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അതാണ് തീരുമാനം പുന:പരിശോധിച്ചത്. പൃഥ്വിരാജും രമ്യാനമ്പീശനും ഇതേ കുറിച്ച് അന്ന് പുറത്തുപറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *