മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ഡ്രാമയുടെ ടീസർ പുറത്തിറങ്ങി

  • 11
    Shares

മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ഡ്രാമയുടെ ടീസർ പുറത്തിറങ്ങി. 27 സെക്കന്റ് നേരം മാത്രമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.

ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ആശ ശരത്താണ് മോഹൻലാലിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. സുരേഷ് കൃഷ്ണ, മുരളി മേനോൻ, സുബി സുരേഷ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

ദിലീഷ് പോത്തന്‍, ശ്യ്ാമപ്രസാദ്, ജോണി ആന്റണി എന്നീ സംവിധായകരും ചിത്രത്തില്‍ വ്യത്യസ്ത വേഷങ്ങളുമായി എത്തുന്നുണ്ട്. ആഗസ്റ്റ് 24ന് ചിത്രം തീയറ്ററുകളിലെത്തും

DRAമാ Official Teaser

DRAമാ Official Teaser#DramaMovie

Posted by Mohanlal on 2018 m. Birželis 29 d., Penktadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *