കോഹ്ലിയാകാൻ ദുൽഖർ സൽമാൻ; ബോളുവുഡിൽ സാന്നിധ്യമുറപ്പിക്കുന്നു

Loading...
  • 83
    Shares

കർവാൻ എന്ന ആദ്യ ബോളിവുഡ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രമാണ് സോയാ ഫാക്ടർ. ചിത്രത്തിൽ വിരാട് കോഹ്ലിയുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. കോഹ്ലിയാകാൻ ദുൽഖറിനോളം യോഗ്യനായി മറ്റൊരാളില്ലെന്ന് സംവിധായകൻ പറയുന്നു.

അനൂജ ചൗഹാന്റെ നോവൽ ദി സോയാ ഫാക്ടറിനെ ആസ്പദമാക്കിയാണ് ചിത്രം എത്തുന്നത്. സോനം കപൂറാണ് നായിക. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രം ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും അഡ്‌ലാബ്‌സ് ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. അടുത്ത വർഷമാദ്യം തന്നെ ചിത്രം തീയറ്ററുകളിലെത്തും.

1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നോവലിന്റെ കഥ. സോയയുടെ ഭാഗ്യമാണ് ലോകകപ്പ് നേടാൻ സഹായിച്ചത് എന്നാണ് വിശ്വാസം. 2011ലെ ലോകകപ്പിലും സോയ ഫാക്ടർ പരീക്ഷിക്കാൻ ഇന്ത്യൻ ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ

കോഹ്ലിയാകാനുള്ള പരിശീലനം ദുൽഖർ ആരംഭിച്ചതായാണ് വാർത്തകൾ. ദുൽഖറിനൊപ്പം അഭിനയിക്കുന്നതിൽ വളരെ സന്തോഷവതിയാണെന്ന് കഴിഞ്ഞ ദിവസം സോനവും പ്രതികരിച്ചിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *