Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ഈ മ യൗ എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു

Movies

ഈ മ യൗ എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു

കാത്തിരിപ്പിനൊടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ മ യൗ എന്ന ചിത്രം തീയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മെയ് നാലിന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ മ യൗ. വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ഈശോ മറിയം ഔസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ മ യൗ. വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Movies

Advertisement

Title

Advertisement
To Top